വി​തു​ര സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റെ അ​നു​മോ​ദി​ച്ചു
Saturday, August 13, 2022 11:53 PM IST
വി​തു​ര : വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള പോ​ലീ​സ് മെ​ഡ​ലി​ന് അ​ർ​ഹ​നാ​യ വി​തു​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശ്രീ​ജി​ത്തി​നെ സി​പി​ഐ വി​തു​ര ലോ​ക്ക​ൽ ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു. അ​രു​വി​ക്ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം .​എ​സ്. റ​ഷീ​ദ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റെ പൊ​ന്നാ​ട അ​ണി​യി​ച്ച് ഉ​പ​ഹാ​രം ന​ൽ​കി. ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ക​ല്ലാ​ർ അ​ജി​ൽ,മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം ആ​ർ .കെ. ​ഷി​ബു, കേ​ര​ള​മ​ഹി​ളാ​സം​ഘം അ​രു​വി​ക്ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും, വി​തു​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ മ​ഞ്ജു​ഷാ ജി .​ആ​ന​ന്ദ് ,കെ. ​മ​നോ​ഹ​ര​ൻ കാ​ണി, എ​ഐ​വൈ​എ​ഫ്, അ​രു​വി​ക്ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​ന്തോ​ഷ് വി​തു​ര, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​നി​ത, ര​വി​കു​മാ​ർ, ക​ല്ലാ​ർ വി​ക്ര​മ​ൻ, ബാ​ല​ച​ന്ദ്ര​ൻ ,അ​ൽ അ​മീ​ൻ ,ക​ല്ലാ​ർ ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, മാ​ങ്കാ​ല വി​ജ​യ​ൻ, അ​ഭി​ജി​ത്ത് ആ​ന​പ്പാ​റ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.