തു​ടി ഗോ​ത്ര ക​ലാ​മേ​ള സം​ഘ​ടി​പ്പി​ച്ചു
Saturday, August 13, 2022 11:53 PM IST
പാ​ലോ​ട്: ഞാ​റ​നീ​ലി അം​ബേ​ദ്ക​ർ വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ളി​ൽ ആ​ദി​വാ​സി​ദി​ന​ത്തി​ൽ തു​ടി ഗോ​ത്ര ക​ലാ​മേ​ള സം​ഘ​ടി​പ്പി​ച്ചു.​കേ​ര​ള​ത്തി​ലെ വി​വി​ധ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളു​ടെ ഗോ​ത്ര​ക​ല​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പാ​ര​മ്പ​ര്യ ഗോ​ത്ര വൈ​ദ്യ​ൻ അ​പ്പു​ക്കു​ട്ട​ൻ കാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ്രി​ൻ​സി​പ്പ​ൽ ദു​ർ​ഗാ​മാ​ല​തി അ​ധ്യ​ക്ഷ​യാ​യി. ശ​ങ്ക​ര​ൻ കാ​ണി, ബി.​താ​ര, എം.​രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.