ക​ർ​ഷ​ക സം​ഘം ഏ​രി​യാ സ​മ്മേ​ള​നം: പൊ​തു​യോ​ഗം ന​ട​ത്തി
Saturday, August 13, 2022 11:52 PM IST
പാ​ലോ​ട് : ക​ർ​ഷ​ക സം​ഘം വി​തു​ര ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ലോ​ട് സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗം സി​പി എം ​സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം.​എം. മ​ണി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് വി.​വി​ജു​മോ​ഹ​ൻ അ​ധ്യ​ക്ഷ​നാ​യി.​ഡി.​കെ. മു​ര​ളി എം​എ​ൽ​എ, സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി.​കെ. മ​ധു, ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ. ഷൗ​ക്ക​ത്ത​ലി, ആ​ർ. ജ​യ​ദേ​വ​ൻ, പി.​എ​സ്. മ​ധു, പി. ​എ​സ് പ്ര​ശാ​ന്ത്, ജോ​ർ​ജ് ജോ​സ​ഫ്, ജി. ​കോ​മ​ളം, ജെ. ​ല​ളി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​നം ഇ​ന്ന് അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. പ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും.