ന​ഗ​ര​സ​ഭ ജ​ന​ങ്ങ​ളി​ലേ​ക്ക് : അ​ദാ​ല​ത്ത് ന​ട​ത്തി
Friday, August 12, 2022 11:38 PM IST
നേ​മം : ന​ഗ​ര​സ​ഭ ജ​ന​ങ്ങ​ളി​ലേ​ക്ക് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മേ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​മം മേ​ഖ​ല​യി​ല്‍ അ​ദാ​ല​ത്ത് ന​ട​ത്തി. കോ​ര്‍​പ്പ​റേ​ഷ​ന്‍ നേ​മം മേ​ഖ​ല ഓ​ഫീ​സി​ല്‍ ന​ട​ന്ന പ​രി​പാ​ടി മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​പ്യൂ​ട്ടി മേ​യ​ര്‍ പി.​കെ. രാ​ജു, എ​സ്.​എ.​സ​ലീം, ഡി.​ആ​ര്‍. അ​നി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ക​രം അ​ട​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​തും വീ​ടി​ന്‍റെ അ​പേ​ക്ഷ, ക​ട​ക​ളു​ടെ ടി​സി, വീ​ടി​ന്‍റെ അ​പേ​ക്ഷ, തു​ട​ങ്ങി​യ പ​രാ​തി​ക​ളു​മാ​യി ഇ​രു​ന്നൂ​റി​ല​ധി​കം പേ​രെ​ത്തി. ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ പ​രി​പാ​ടി ബ​ഹി​ഷ്ക്ക​രി​ച്ചു. മേ​ഖ​ല​യി​ലെ നേ​മം, പൊ​ന്നു​മം​ഗ​ലം, മേ​ലാം​കോ​ട്, പാ​പ്പ​നം​കോ​ട്, എ​സ്റ്റേ​റ്റ് എ​ന്നീ അ​ഞ്ച് വാ​ര്‍​ഡു​ക​ളി​ലെ ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​രാ​ണ് വി​ട്ടു​നി​ന്ന​ത്. കോ​ര്‍​പ്പ​റേ​ഷ​ന്‍റെ എ​സ്‌​സി ഫ​ണ്ട് ഉ​ള്‍​പ്പ​ടെ​യു​ള്ള അ​ഴി​മ​തി​ക​ള്‍ മ​റ​ച്ചു​വ​യ്ക്കാ​നു​ള്ള ത​ട്ടി​പ്പാ​ണ് മേ​യ​റു​ടെ അ​ദാ​ല​ത്തെ​ന്ന് ബി​ജെ​പി​ആ​രോ​പി​ച്ചു.