മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ
Friday, August 12, 2022 11:36 PM IST
പാ​റ​ശാ​ല : മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന വ്യൂ​ഹ​ത്തി​നു​നേ​രെ ക​രി​ങ്കെ​ടി കാ​ണി​ക്കാ​ന്‍ ശ്ര​മി​ച്ച മൂ​ന്ന് ബി​ജെ​പി പ്ര​വ​ര്‍​ത്തി​ക്ക​രെ പോ​ലീ​സ് പി​ടി​കൂ​ടി. ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ഞ്ച​വി​ള​കം പ്ര​ദീ​പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കൊ​ല്ലി​യോ​ട് സ​ത്യ​നേ​ശ​ന്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. മ​ഞ്ച​വി​ളാ​കം ജ​യ​ന്‍ , മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മ​ഞ്ച​വി​ളാ​കം കെ.​എ​സ്. ജ​യ​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് കൊ​ല്ല​യി​ല്‍ രാ​ജ​ന്‍ എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.