ന​വ സ​ങ്ക​ൽ​പ് പ​ദ​യാ​ത്ര​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Friday, August 12, 2022 11:36 PM IST
നെ​ടു​മ​ങ്ങാ​ട് :സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി ന​യി​ക്കു​ന്ന ന​വ സ​ങ്ക​ൽ​പ് പ​ദ​യാ​ത്ര ആ​ര്യ​നാ​ട് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ എ​ലി​യാ​വൂ​രി​ൽ നി​ന്നും ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ല​യ​ടി പു​ഷ്പാം​ഗ​ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച പ​ദ​യാ​ത്ര വി​തു​ര ശ​ശി പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്യ​നാ​ട് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​പി.​ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ല​യ​ടി പു​ഷ്പാം​ഗ​ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സി.​ആ​ർ.​മ​ഹേ​ഷ്.​എം​എ​ൽ​എ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ,ബി.​ആ​ർ.​എം.​ഷെ​ഫീ​ർ,ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ.​ജ​യ​മോ​ഹ​ന​ൻ,സി.​എ​സ്.​വി​ദ്യാ​സാ​ഗ​ർ,തോ​ട്ടു​മു​ക്ക് അ​ൻ​സ​ർ,ലാ​ൽ​റോ​ഷി,മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​ദ​യാ​ത്ര ഇ​ന്ന്
സ​മാ​പി​ക്കും
തിരുവനന്തപുരം: ന​വ​സ​ങ്ക​ല്‍​പ് ജി​ല്ലാ പ​ദ​യാ​ത്ര ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത് സ​മാ​പി​ക്കും. വൈ​കു​ന്നേ​രം 3.30ന് ​പാ​ള​യം ആ​ശാ​ന്‍ സ്ക്വ​യ​റി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ എം​പി ഫ്ളാ​ഗ്ഓ​ഫ് ചെ​യ്യും.സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഗാ​ന്ധി​പാ​ര്‍​ക്കി​ല്‍ ഭാ​ര​തീ​യം​സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ സാം​സ്കാ​രി​ക സ​ദ​സ്‌ ന​ട​ത്തും.​യോ​ഗ​ത്തി​ൽ സാം​സ്കാ​രി​ക​രാ​ഷ്ട്രീ​യ​പൊ​തു​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കും. കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം.​ഹ​സ​ന്‍, അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി, എം.​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും