പ​ട്ടം എ​സ്‌​യു​ടി ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Friday, August 12, 2022 12:17 AM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്‌​യു​ടി ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ "ജോ​ഗോ'​യു​മാ​യി ചേ​ര്‍​ന്ന് കേ​ര​ള സ​ര്‍​ക്കാ​ര്‍ പ്ലാ​നിം​ഗ് ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​ര്‍​ക്കു വേ​ണ്ടി മെ​ഡി​ക്ക​ല്‍ സ്ക്രീ​നിം​ഗ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ആ​ശു​പ​ത്രി​യു​ടെ ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ കേ​ണ​ല്‍ രാ​ജീ​വ് മ​ണ്ണാ​ളി മു​ഖ്യാ​ഥി​തി​യാ​യ ച​ട​ങ്ങ്, പ്ലാ​നിം​ഗ് ബോ​ര്‍​ഡ് മെ​മ്പ​ര്‍ ഡോ. ​പി.​കെ. ജ​മീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നി​ല്‍ കെ.​പാ​പ്പ​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ ആ​ശു​പ​ത്രി​യി​ലെ പി​എം​ആ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​ആ​ന​ന്ദ് രാ​ജ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.