പ​ട്ടം പോ​പ്പു​ല​ര്‍ നെ​ക്സാ ഷോ​റൂ​മി​ല്‍ ഇ​ഗ്നി​സ് മ​ഹോ​ത്സ​വം 13 മുതൽ
Friday, August 12, 2022 12:17 AM IST
തി​രു​വ​ന​ന്ത​പു​രം: പോ​പ്പു​ല​ര്‍ നെ​ക്സാ പ​ട്ടം ഷോ​റൂ​മി​ല്‍ 13നും 14​നും ഇ​ഗ്നി​സ് മ​ഹോ​ത്സ​വം 2022 ന​ട​ത്തു​ന്നു. 30000 മു​ത​ല്‍ 76000 രൂ​പ വ​രെ ഓ​ഫ​ര്‍ ബെ​ന​ഫി​റ്റ് ല​ഭി​ക്കും. ഇ​വാ​ലു​വേ​ഷ​ന്‍ ക്യാ​മ്പി​ലൂ​ടെ പ​ഴ​യ വാ​ഹ​ന​ത്തി​ന് ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല ല​ഭ്യ​മാ​കും. ടെ​സ്റ്റ് ഡ്രൈ​വ് ക്യാ​മ്പി​ലൂ​ടെ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും എ​ക്സ്പീ​രി​യ​ന്‍​സ് ചെ​യ്യാ​ന്‍ അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. സ്പോ​ട്ട് ബു​ക്കിം​ഗി​ന് സ​ര്‍​പ്രൈ​സ് ഗി​ഫ്റ്റും ല​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് നെ​ക്സ പ​ട്ടം പി​എം​ജി ജം​ഗ്ഷ​നി​ലെ 73569 66618 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണം.