ന​ഗ​ര​സ​ഭ സ്പോ​ർ​ട്സ് ടീം: ​ര​ണ്ടാം​ഘ​ട്ട സെ​ല​ക്‌​ഷ​ൻ
Thursday, August 11, 2022 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളു​ടെ കാ​യി​ക ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും ന​ഗ​ര​സ​ഭ ന​ട​ത്തു​ന്ന ര​ണ്ടാം​ഘ​ട്ട ട്ര​യ​ൽ​സ് 13,14 തീ​യ​തി​ക​ളി​ൽ പൂ​ജ​പ്പു​ര സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ 8.30 ന് ​ആ​രം​ഭി​ക്കും. വോ​ളി​ബോ​ൾ, ബാ​സ്ക്ക​റ്റ് ബോ​ൾ, ഹാ​ൻ​ഡ് ബോ​ൾ, ഫു​ഡ്ബോ​ൾ, അ​ത്‌​ല​റ്റി​ക്സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രി​ക്കും ട്ര​യ​ൽ​സ്.