ഗ​സ്റ്റ് ല​ക്ച​റ​ർ ഒ​ഴി​വ്
Thursday, August 11, 2022 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം ലൊ​യോ​ള കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗ​ത്തി​ലെ ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ അ​ഭി​മു​ഖം 30ന് ​രാ​വി​ലെ 9.30ന് ​കോ​ള​ജി​ൽ ന​ട​ത്തും. കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കൊ​ല്ലം മേ​ഖ​ലാ ഓ​ഫീ​സി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ പാ​ന​ലി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ബ​യോ​ഡേ​റ്റ​യും അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും കോ​പ്പി​ക​ളും സ​ഹി​തം അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഫോ​ൺ: 0471 2592059, 2591018.