പ്ര​തി​ഭാ സം​ഗ​മം 15ന്
Thursday, August 11, 2022 11:44 PM IST
പൂ​വാ​ർ : ആ​സാ​ദി​ ക അ​മൃ​ത്മ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബി​ജെ പി ​ക​ഞ്ചാം​പ​ഴി​ഞ്ഞി വാ​ർ​ഡ് വി​ക​സ​ന സ​മി​തി പ്ര​തി​ഭാ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു.

15 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​പു​റം ശോ​ഭാ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സം​ഗ​മം ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ജി. ​കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ർ​ഡ് മെ​മ്പ​ർ എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ഷ​ത വ​ഹി​ക്കും.

ബി​ജെ​പി തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല ട്ര​ഷ​റ​ർ എ​ൻ.​പി ഹ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ.​രാ​ജേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തി​രു​പു​റം ബി​ജു,ക​ർ​ഷ​ക മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ണ​മ്പൂ​ർ ദീ​ലീ​പ്, നെ​യ്യാ​റ്റി​ൻ​ക്ക​ര മു​ൻ​സി​പാ​ലി​റ്റി കൗ​ൺ​സി​ല​ർ കൂ​ട്ട​പ്പ​ന മ​ഹേ​ഷ്, കൗ​ൺ​സി​ൽ പാ​ർ​ട്ടി ലീ​ഡ​ർ ഷി​ബു​രാ​ജ് കൃ​ഷ്ണ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. യോ​ഗ​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥിക​ളെ അ​നു​മോ​ദി​ക്കും.