റ​ബ​ർ​ഷീ​റ്റ് മോ​ഷ്ടി​ച്ച​താ​യി പ​രാ​തി
Thursday, August 11, 2022 11:40 PM IST
പാ​ലോ​ട് : വീ​ട്ടു​മു​റ്റ​ത്ത് ഉ​ണ​ങ്ങാ​നി​ട്ടി​രു​ന്ന 70 കി​ലോ​യോ​ളം റ​ബ​ർ ഷീ​റ്റ് മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. പാ​ലോ​ട് എ​ക്സ് കോ​ള​നി ഹ​രിനി​വാ​സി​ൽ ഹ​രി​യു​ടെ റ​ബ​ർ ഷീ​റ്റാ​ണ്‍ ക​വ​ർ​ന്ന​ത്. പു​ല​ർ​ച്ചെ നോ​ക്കി​യ​പ്പോ​ഴാ​ണ്‍ റ​ബ​ർ ഷീ​റ്റ് മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പാ​ങ്ങോ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.