മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്നം ; മ​ന്ത്രി​മാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം
Thursday, August 11, 2022 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: തീ​ര​ദേ​ശ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ 22ന് ​മ​ന്ത്രി​മാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​രു​മെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക് അ​ടി​സ്ഥാ​ന​മു​ണ്ടെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന് ഒ​റ്റ​യ്ക്ക് ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കാ​ൻ 17 ഏ​ക്ക​ർ ഭൂ​മി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ യോ​ഗ​ത്തി​ൽ ആ​രെ​യൊ​ക്കെ​യാ​ണ് പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തെ​ന്ന കാ​ര്യ​ത്തി​ൽ നി​ല​വി​ൽ അ​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​ട്ടി​ല്ല.