ഫി​റ്റ്ന​സ് ട്രെ​യ്ന​ര്‍ കോ​ഴ്സ്
Thursday, August 11, 2022 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ അ​സാ​പ് കേ​ര​ള ഒ​രു​ക്കു​ന്ന ഫി​റ്റ്ന​സ് ട്രെ​യി​ന​ര്‍ കോ​ഴ്സി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഈ ​മാ​സം അ​വ​സാ​ന വാ​രം കോ​ഴ്സ് തു​ട​ങ്ങും. കോ​ഴ്സി​നോ​ടൊ​പ്പം ജിം,ഫി​റ്റ്ന​സ് സെ​ന്‍റ​റു​ക​ളി​ല്‍ ഇ​ന്‍റേ​ണ്‍​ഷി​പ് സൗ​ക​ര്യ​വു​മു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് 9495999720, 651,750