ന​വ സ​ങ്ക​ൽ​പ പ​ദ​യാ​ത്ര: ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, August 10, 2022 11:38 PM IST
നെ​ടു​മ​ങ്ങാ​ട്: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി ന​യി​ക്കു​ന്ന ന​വ സ​ങ്ക​ല്പ പ​ദ​യാ​ത്ര ഇ​ന്ന് ഉ​ച്ച ക​ഴി​ഞ്ഞ് 2.30 ന് ​പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര പ​ത്താം​ക​ല്ലി​ൽ സ​മാ​പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ം.

സ​ർ​വ​ക​ക്ഷി
യോ​ഗം ചേ​ർ​ന്നു

നെ​ടു​മ​ങ്ങാ​ട് : ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ മ​ങ്ങാ​ട്ടു​പാ​റ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള സ​ർ​വ​ക​ക്ഷി യോ​ഗം ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്നു. പ്ര​സി​ഡ​ന്‍റ് ജെ. ​ല​ളി​ത അ​ധ്യ​ക്ഷ​യാ​യി. മ​ങ്ങാ​ട്ടു​പാ​റ​യി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജെ. ​ല​ളി​ത ചെ​യ​ർ​മാ​നും ഇ. ​ജ​യ​രാ​ജ് ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ ആ​ക്ഷ​ൻ കൗ​ൺ​സി​ലും രൂ​പീ​ക​രി​ച്ചു. സി​പി​എം വി​തു​ര എ​രി​യ സെ​ക്ര​ട്ട​റി എ​ൻ. ഷൗ​ക്ക​ത്ത​ലി, എ​സ്. മ​നോ​ഹ​ര​ൻ, എ​സ്. ശേ​ഖ​ര​ൻ, ഉ​ഴ​മ​ല​യ്ക്ക​ൽ വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.