ക്വി​റ്റ് ഇ​ന്ത്യ സ്മൃ​തി​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
Wednesday, August 10, 2022 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക്വി​റ്റ് ഇ​ന്ത്യ സ്മൃ​തി​യാ​ത്ര കി​ഴ​ക്കേ​കോ​ട്ട ഗാ​ന്ധി പാ​ർ​ക്കി​ൽ നി​ന്നും ആ​രം​ഭി​ച്ച് പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ സ​മാ​പി​ച്ചു. പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കോ​ൺ​ഗ്ര​സ് എ​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പാ​ള​യം രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് എ​സ്‌ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ൺ​ഗ്ര​സ് എ​സ് നേ​താ​ക്ക​ളാ​യ പ​ട്ടം കൃ​ഷ്ണ​കു​മാ​ർ, ക​ര​കു​ളം മ​ധു, സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പു​ഷ്പ​ൻ, കാ​സിം ബാ​വ, ചെ​ഞ്ചേ​രി സ​ജു, ര​ഘു​നാ​ഥ​ൻ, ജ​നാ​ർ​ദ്ദ​ന​ൻ നാ​യ​ർ, ശ്രീ​കാ​ര്യം പ്ര​സ​ന്ന​ൻ, കി​ളി​മാ​നൂ​ർ പ്ര​സ​ന്ന​ൻ, നെ​യ്യാ​റ്റി​ൻ​ക​ര ജ​യ​ച​ന്ദ്ര​ൻ, ശാ​ന്തി​വി​ള രാ​ധാ​കൃ​ഷ്ണ​ൻ, ചെ​ല്ല​മം​ഗ​ലം സ​ന​ൽ, മു​ട്ട​ട ആ​ർ. ബി​ന്ദു, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ പ്ര​സി​ദ്ധ, തൂ​ങ്ങാം​പാ​റ പ്ര​മോ​ദ്, പാ​ട്ട​ത്തി​ൽ ര​ജി​ത്ത്, വി.​ജെ. ര​മ്യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.