വെ​ള്ളാ​യ​ണി മേ​ള: സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു
Wednesday, August 10, 2022 10:56 PM IST
നേ​മം: തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് വെ​ൽ​ഫ​യ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ള്ളാ​യ​ണി മേ​ള സെ​പ്റ്റം​ബ​ർ ര​ണ്ടു മു​ത​ൽ 13 വ​രെ കാ​ർ​ഷി​ക കോ​ള​ജി​ൽ ആ​ർ​ടി​ടി​സി ഗ്രൗ​ണ്ടി​ൽ ന​ട​ക്കും.
വ്യാ​പാ​ര മേ​ള, അ​മ്യു​സ്മെ​ന്‍റ് പാ​ർ​ക്ക്, ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക്, പു​ഷ്പ്പ മേ​ള, ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ ന​ട​ത്തു​ന്ന​തി​നു​ള്ള സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​ദ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം മ​ന്തി വി. ​ശി​വ​ൻ​കു​ട്ടി, ഡോ. ​ശ​ശി ത​രൂ​ർ എം​പി , എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ച​ന്തു കൃ​ഷ്ണ ക​ല്ലി​യൂ​ർ, ആ​ർ.​എ​സ്. ശ്രീ​കു​മാ​ർ വെ​ങ്ങാ​നൂ​ർ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.എ​സ്. ഉ​ദ​യ​കു​മാ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​​റാ​യും സി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, എ​സ്.​ആ​ർ. ശ്രീ​രാ​ജ്, പ​ന​ങ്ങോ​ട് സു​ജി​ത്ത്, പി. ​പ്ര​വീ​ൺ, ടി.​ജ​യ​ൻ തു​ട​ങ്ങി​യ​വ​രെ ക​ൺ​വീ​ന​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. പി.​ആ​ർ. സു​രേ​ന്ദ്ര​ൻ ട്ര​ഷ​റ​ർ, റാ​ണാ എ​സ് സു​കു​മാ​ർ കോ - ​ഓ​ർ​ഡി​നേ​റ്റ​റാ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.