പെ​ന്‍​ഷ​ന്‍ വ​ര്‍​ധ​ന ന​ട​പ്പാ​ക്ക​ണം: സെ​ക്ര​ട്ടേറി​യ​റ്റ് മാ​ര്‍​ച്ച് ന​ട​ത്തി
Tuesday, July 5, 2022 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: ബ​ജ​റ്റി​ല്‍ സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച പെ​ന്‍​ഷ​ന്‍ വ​ര്‍​ധ​ന പൂ​ര്‍​ണ​മാ​യും ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രും ജീ​വ​ന​ക്കാ​രും സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ച് ന​ട​ത്തി. ബി​നോ​യ് വി​ശ്വം എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെയുഡബ്ല്യുജെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. റെ​ജി, ആ​ര്‍. കി​ര​ണ്‍ ബാ​ബു, ജേ​ക്ക​ബ് ജോ​ര്‍​ജ്, സാ​നു ജോ​ര്‍​ജ് തോ​മ​സ്, അ​നു​പ​മ ജി. ​നാ​യ​ര്‍, വി. ​പ്ര​താ​പ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, കെ​എ​ന്‍​ഇ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​സു​ധീ​ഷ്, തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.

താ​ത്കാ​ലി​ക
നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം: പ​ര​ണി​യം ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി (എ​ൻ​എ​സ്ക്യു​എ​ഫ്) വി​ഭാ​ഗ​ത്തി​ൽ ഓ​ൺ​ട്ര​പ്ര​ണ​ർ​ഷി​പ് ഡെ​വ​ല​പ്പ്മെ​ന്‍റ് (ഇ​ഡി) വി​ഷ​യ​ത്തി​ൽ ഒ​ഴി​വു​ള്ള നോ​ൺ വൊ​ക്കേ​ഷ​ണ​ൽ ടീ​ച്ച​ർ (ജൂ​നി​യ​ർ ക​ൺ​സോ​ളി​ഡേ​റ്റ​ഡ്) ത​സ്തി​ക​യി​ൽ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു. ഏ​ഴി​നു രാ​വി​ലെ 10.30ന് ​സ്കൂ​ളി​ൽ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള എം​കോം/​എം​എ (ബി​സി​ന​സ്, ഇ​ക്ക​ണോ​മി​ക്സ്), ബി​എ​ഡ്, സെ​റ്റ് അ​ല്ലെ​ങ്കി​ൽ ബി​എ​സ് സി ​കോ​ഓ​പ്പ​റേ​ഷ​ൻ ആ​ൻ​ഡ് ബാ​ങ്കിം​ഗ് യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​കണം.