യോ​ജി​ച്ച ചി​കി​ത്സാ​രീ​തി തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശം സം​ര​ക്ഷി​ക്കും: മ​ന്ത്രി വി.ശി​വ​ൻ​കു​ട്ടി
Monday, July 4, 2022 11:25 PM IST
തി​രു​വ​ന​ന്ത​പു​രം : യോ​ജി​ച്ച ചി​കി​ത്സാ​രീ​തി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള രോ​ഗി​ക​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കു​മെ​ന്നും ആ​യു​ഷ് ചി​കി​ത്സാ രം​ഗ​ത്തെ സാ​ധ്യ​ത​ക​ൾ പൊ​തു​ജ​നാ​രോ​ഗ്യ​രം​ഗ​ത്ത് പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി.​

ഹോ​ട്ട​ൽ സൗ​ത്ത് പാ​ർ​ക്കി​ൽ ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള പൊ​തു​ജ​നാ​രോ​ഗ്യ ക​ര​ട് ബി​ല്ലി​ൽ ആ​യു​ഷ് വി​ഭാ​ഗ​ത്തി​നെ​തി​രാ​യ വി​ഷ​യ​ങ്ങ​ൾ ക​ട​ന്നു​കൂ​ടി​യ​ത് പ​രി​ഹ​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് ഡോ. ​വി​ജ​യ​ൻ ന​ങ്ങേ​ലി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​എം​എ​ഐ പ്ര​സി​ഡ​ന്‍റ് ഡോ. ​ലീ​ന, ഐ​എ​ച്ച്എം​എ പ്ര​സി​ഡ​ന്‍റ് ഡോ.​ഷാ​ജി​കു​ട്ടി, ഡോ. ​അ​ഭി​ൽ​മോ​ഹ​ൻ (സി​ദ്ധ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ), ഡോ. ​ഒ.​കെ.​എം. അ​ബ്ദു​ൽ റ​ഹ്മാ​ൻ (യൂ​നാ​നി), ഡോ. ​ജ​മീ​ൽ സ​ലാ​ഹു​ദ്ദീ​ൻ (യോ​ഗ ആ​ൻ​ഡ് നാ​ച്വ​റോ​പ്പ​തി), മാ​ധ്യ​മ പ്ര​തി​നി​ധി​ക​ളാ​യ വൈ.​എ​സ്.​ജ​യ​കു​മാ​ർ സീ​നി​യ​ർ റി​പ്പോ​ർ​ട്ട​ർ ദീ​പി​ക, ബി. ​ശ്രീ​ജ​ൻ, ശ്രു​തി ശ്രീ​കു​മാ​ർ എ​ന്നി​വ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.
ഡോ. ​സെ​ബി, ഡോ. ​ദു​ർ​ഗ പ്ര​സാ​ദ്, ഡോ.​സു​നി​ൽ ജോ​ണ്‍, ഡോ. ​പി.​രാ​കേ​ഷ്, ഡോ. ​ഹൃ​ദ്യ ര​മേ​ശ് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ഡോ. ​അ​രു​ണ്‍​ജി​ത് പു​തു​ശേ​രി, ഡോ.​ഡി. ഇ​ന്ദു​ചൂ​ഡ​ൻ എ​ന്നി​വ​ർ മോ​ഡ​റേ​റ്റ​ർ​മാ​രാ​യി​രു​ന്നു.​ഡോ .ഇ​ടൂ​ഴി ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി ,ഡോ. ​ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.