വ​ന മ​ഹോ​ത്സ​വ​ം: വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ചു
Monday, July 4, 2022 11:24 PM IST
പാ​ലോ​ട് : വ​ന മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ലോ​ട് ഫോ​റ​സ്റ്റ് റേ​ഞ്ചും സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സും സം​യു​ക്ത​മാ​യി വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ചു. ഫോ​റ​സ്റ്റ് റേ​ഞ്ച്ത​ല​ത്തി​ല്‍ വൃ​ക്ഷ​വ​ത്ക​ര​ണം, വ​ന​വ​ത്ക​ര​ണം, പ്ര​ത്യേ​ക ആ​വാ​സ​വ്യ​വ​സ്ഥാ പ​രി​പോ​ഷി​പ്പി​ക്ക​ല്‍, പ​രി​സ്ഥി​തി ശു​ചീ​ക​ര​ണം എ​ന്നി​വ ന​ട​ത്തു​മെ​ന്ന് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
സം​സ്ഥാ​ന സ്കൗ​ട്ട്സ് സെ​ന്‍റ​റി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി സ്കൗ​ട്ട്സ് സ്റ്റേ​റ്റ് ട്രെ​യി​നിം​ഗ് ക​മ്മീ​ഷ​ണ​ര്‍ ജെ.​എ​ഡ്വേ​ര്‍​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യം​ഗ്
വി​സാ​ർ​ഡ്
മ​ത്സ​രം നടത്തി

തി​രു​വ​ന​ന്ത​പു​രം: മാ​ർ ബ​സേ​ലി​യോ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ ഔ​ട്ട് റീ​ച്ച് സെ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി യം​ഗ് വി​സാ​ർ​ഡ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. മ​ത്സ​ര​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള 100 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.
കോ​ഡിം​ഗ്, സ​ർ​ക്യൂ​ട്ട് അ​സം​ബ്ലിം​ഗ് തു​ട​ങ്ങി​യ എ​ൻ​ജി​നി​യ​റിം​ഗ് സ്കി​ൽ പ​രി​ശോ​ധി​ക്കു​ന്ന ഇ​ന​ങ്ങ​ളാ​യി​രു​ന്നു മ​ത്സ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.