പാ​റ​ശാ​ല ഫൊ​റോ​ന മ​ദ​ർ തെ​രേ​സ സി​വി​ൽ സ​ർ​വീ​സ് ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്സ്: ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു
Sunday, July 3, 2022 11:42 PM IST
പാ​റ​ശാ​ല: ഫൊ​റോ​ന അ​ജ​പാ​ല​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി വ​രു​ന്ന മ​ദ​ർ തെ​രേ​സ സി​വി​ൽ സ​ർ​വീ​സ് ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്സി​ന്‍റെ 2022-2023 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. പാ​റ​ശാ​ല ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് അ​നി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ക്ലാ​സു​ക​ളു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​ന ക​ർ​മം നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജി. ​ക്രി​സ്തു​ദാ​സ് നി​ർ​വ​ഹി​ച്ചു.
രൂ​പ​ത വി​ദ്യാ​ഭ്യാ​സ ശു​ശ്രൂ​ഷ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണി കെ. ​ലോ​റ​ൻ​സ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ഫൊ​റോ​ന പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. പോ​ൾ, ഫൊ​റോ​ന വി​ദ്യാ​ഭ്യാ​സ ശു​ശ്രൂ​ഷ കോ​ർ​ഡി​നേ​റ്റ​ർ റ​വ.​ഫാ. ബെ​ന​ഡി​ക്ട് ഒ​സി​ഡി, ഫാ. ​വി​ജി​ൻ ആ​ഞ്ച​ലോ​സ്, ഫൊ​റോ​ന കെ​എ​ൽ​സി​എ പ്ര​സി​ഡ​ന്‍റ് സി. ​സു​രേ​ന്ദ്ര​ൻ, ഫൊ​റോ​ന വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി പ്ര​വീ​ൺ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ടി.​ആ​ർ. ബെ​യ്സി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ച​ട​ങ്ങി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ സി​വി​ൽ സ​ർ​വീ​സ് ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്സി​ൽ മി​ക​വ് പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​കാ​രി ജ​ന​റ​ൽ മോ​ൺ. ജി. ​ക്രി​സ്തു​ദാ​സ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.