"ദി ​ഡെ​യി​ല്‍​വ്യൂ ചി​സ​ലി​ന്' തു​ട​ക്ക​മാ​യി
Sunday, July 3, 2022 11:39 PM IST
നെ​ടു​മ​ങ്ങാ​ട് : അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡെ​യി​ല്‍​വ്യൂ​വി​ല്‍ "ദി ​ഡെ​യി​ല്‍ വ്യു ​ചി​സ​ല്‍' എ​ന്ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. ല​ഹ​രി ചി​കി​ത്സാ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​ഫ​ഷ​ണ​ല്‍​സ്, അ​ധ്യാ​പ​ക​ര്‍, പോ​ലീ​സ്, എ​ക്സൈ​സ്, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍​ക്കാ​യി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള​ള പ​രി​ശീ​ല​നം ന​ല്‍​കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ​രി​പാ​ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ അ​ന​ന്ദ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​യി​ല്‍​വ്യൂ കെ​യ​ര്‍ പോ​യി​ന്‍റ് ക്ലീ​നി​ക്ക​ല്‍ സൂ​പ്പ​ര്‍​വൈ​സ​ര്‍ ലീ​ബാ ബാ​ബു ക്ലാ​സ് ന​യി​ച്ചു. കോ​ള​ജ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി.​എ​സ്. ഡീ​നാ​ദാ​സ് അ​ധ്യ​ക്ഷ​യാ​യി. ച​ട​ങ്ങി​ല്‍ ഡ​യ​റ​ക്ട​ര്‍ സി.​എ​സ്. ഡി​പി​ന്‍​ദാ​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സീ​ന, ഷൈ​ജു ആ​ല്‍​ഫി, ഫ്രാ​ന്‍​സി​സ് മു​ത്തേ​ട​ന്‍, സു​ജ​ന്‍ ടി.​രാ​ജ്, സ്വ​രൂ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വാ​തി​ല്‍​പ​ടി അ​നു​മോ​ദ​ന ​സ​ദ​സ്

വെ​ള്ള​റ​ട: സി​പി​ഐ അ​യി​രൂ​ര്‍ ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ക്ക​ഴി​ഞ്ഞ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വാ​തി​ല്‍​പ്പ​ടി അ​നു​മോ​ദ​ന സ​ദ​സ്‌ സി​പി​ഐ പാ​റ​ശാ​ല മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ മ​ണി​ക​ണ്ഠ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ​തു. പെ​രു​ങ്ക​ട​വി​ള ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കാ​ന​ക്കോ​ട് ബാ​ല​രാ​ജ്, മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഗി​രീ​ഷ് സിം​ഗ്, പു​ത്ത​ന്‍​ക​ട വി​ജ​യ​ന്‍, എ​ഐ​വൈ​എ​ഫ് ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കാ​ക്ക​ണം മു​കേ​ഷ്, അ​യി​രൂ​ര്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി നി​ധീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.