ഇ​ല​ക്ട്രി​സി​റ്റി ബി​ല്‍ വ​ര്‍​ദ്ധ​ന​വി​നെ​തി​രേ വി​ള​ക്കു തെ​ളി​യി​ച്ച് പ്ര​തി​ഷേ​ധം
Sunday, July 3, 2022 11:39 PM IST
വെ​ള്ള​റ​ട: ഇ​ല​ക്ട്രി​സി​റ്റി നിരക്ക് വ​ര്‍​ദ്ധ​ന​വി​നെ​തി​രെ വെ​ള്ള​റ​ട ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീ​സി​നു​മു​ന്നി​ല്‍ കോ​ണ്‍​ഗ്ര​സ് വെ​ള്ള​റ​ട മ​ണ്ഡ​ലം ക​മ്മി​റ്റി വി​ള​ക്കു തെ​ളി​യി​ച്ച് ധ​ര്‍​ണ ന​ട​ത്തി. വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​ജി. മം​ഗ​ൾ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​നു​മാ​യ രാ​ജ്മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് മെ​മ്പ​ര്‍ മു​ട്ട​ച്ച​ല്‍ സി​വി​ന്‍, മ​ണ​ലി സ്റ്റാ​ന്‍​ലി, അ​ഡ്വ. ഗി​രീ​ഷ് കു​മാ​ര്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ത്തു​കു​ഴി അ​രു​ണ്‍, ബാ​ല്‍​രാ​ജ്, രാ​ജു, അ​ജ​യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്

തിരുവനന്തപുരം: എം​എ​സ് സി ​സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്കൂ​ളു​ക​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​ത്സ്, സു​വോ​ള​ജി, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ് എ​ന്നി വി​ഷ​യ​ങ്ങ​ളി​ൽ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്. യോ​ഗ്യ​ത​യു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം നാ​ളെ 11ന് ​മാ​നേ​ജ്മെ​ന്‍റ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. വി​ലാ​സം: സ​മ​ന്വ​യ പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ, സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ കോ​ന്പൗ​ണ്ട്, പ​ട്ടം. ഫോ​ൺ: 9567856564