ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Sunday, July 3, 2022 11:08 PM IST
വെ​ള്ള​റ​ട: ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കാ​ര​ക്കോ​ണം പ​ണ്ടാ​ര​ത്ത​റ തെ​ക്കേ​ക്ക​ര വീ​ട്ടി​ല്‍ ബി​നിഷ് (19) ണ് ​മ​രി​ച്ച​ത്. കാ​ര​ക്കോ​ണ​ത്തി​നും നി​ല​മാംമു​ടി​നും ഇട​യ്ക്ക് എ​തി​രെ വ​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബി​നി​ഷി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. വെ​ള്ള​റ​ട പോ​ലീ​സ് കേ​സെ​ടു​ത്തു.