അ​ധ്യാ​പ​ക ഒ​ഴി​വ്
Sunday, July 3, 2022 12:10 AM IST
പേ​രൂ​ർ​ക്ക​ട: കു​റ​വ​ൻ​കോ​ണം എ​സ്പി​ടി​പി​എം സ്കൂ​ളി​ൽ എ​ൽ​പി​എ​സ്ടി, യു​പി​എ​സ്ടി ത​സ്തി​ക​ക​ളി​ൽ ഓ​രോ ഒ​ഴി​വു​ക​ൾ ഉ​ണ്ട്. താ​ല്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​ഞ്ചി​ന് രാ​വി​ലെ 10.30ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. അ​ഭി​മു​ഖ​ത്തി​ന് എ​ത്തി​ച്ചേ​രു​ന്ന​വ​ർ ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൂ​ടി ഹാ​ജ​രാ​ക്കണം.