അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
Sunday, July 3, 2022 12:10 AM IST
തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍/​എ​യ്ഡ​ഡ്/​അം​ഗീ​കൃ​ത അ​ണ്‍ എ​യ്ഡ​ഡ്/​സി​ബി​എ​സ് സി/ ​ഐ​സി​എ​സ് സി ​അ​ഫി​ലി​യേ​റ്റ​ഡ് സ്കൂ​ളു​ക​ളി​ല്‍ ഒ​ന്ന് മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ഒ​ഇ​സി വി​ദ്യാ​ഭ്യാ​സാ​നു​കൂ​ല്യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 15 വ​രെ നീ​ട്ടി. അ​ര്‍​ഹ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ www.egrantz.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് കൊ​ല്ലം മേ​ഖ​ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ : 04742914 417