യൂ​ണി​റ്റ് ക​ൺ​വ​ൻ​ഷ​ൻ
Sunday, July 3, 2022 12:07 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം വെ​ഞ്ഞാ​റ​മൂ​ട് യൂ​ണി​റ്റ് ക​ൺ​വ​ൻ​ഷ​ൻ വെ​ഞ്ഞാ​റ​മൂ​ട് സാം​സ്കാ​രി​ക ഗ്ര​ന്ഥ​ശാ​ല ഹാ​ളി​ൽ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് എ​സ്.​ആ​ർ. ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​ബു മ​ക്കാം​കോ​ണം അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ പാ​റ​യ്ക്ക​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വൈ.​വി. ശോ​ഭ​കു​മാ​ർ, ഷാ​ഹി​നാ​ദ് പു​ല്ല​മ്പാ​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഷി​ബു മ​ക്കാം​ക്കോ​ണം (പ്ര​സി​ഡ​ന്‍റ്), ഊ​ർ​മ്മി​ള അ​ഗ​സ്ത്യ, എം.​സി. വി​ഷ്ണു, ബി. ​അ​നൂ​പ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ജി. ​ശ്രീ​ക​ണ്ഠ​ൻ അ​ലി​ന്ത​റ (സെ​ക്ര​ട്ട​റി), ഡോ. ​പു​ഷ്പാം​ഗ​ദ​ൻ, അ​ഭി​ഷേ​ക് രം​ഗ​പ്ര​ഭാ​ത്, സ​ജി​ത് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), സ​ലിം മൈ​ല​യ്ക്ക​ൽ (ഖ​ജാ​ൻ​ജി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.