വി​മു​ക്തി ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, July 3, 2022 12:07 AM IST
വി​തു​ര : ആ​ന​പ്പാ​റ ഗ​വ. ഹൈ​സ്കൂ​ളി​ലെ വി​മു​ക്തി ക്ല​ബി​ന്‍റെ 2022- 23 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി.​ആ​ർ. സു​രൂ​പ് നി​ർ​വ​ഹി​ച്ചു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള​ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ല​ഹ​രി വി​രു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി. ​അ​നി​ൽ​കു​മാ​ർ ന​യി​ച്ചു. പ്ര​ഥ​മാ​ധ്യാ​പി​ക ബീ​ന​റാ​ണി, ക്ല​ബ് സെ​ക്ര​ട്ട​റി എ​സ്. ന​ന്ദ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.