കോ​ഴി​ഫാ​മി​ൽ നി​ന്ന് ദു​ർ​ഗ​ന്ധ​വും ഈ​ച്ച ശ​ല്യ​വു​മെ​ന്ന് പ​രാ​തി
Friday, July 1, 2022 11:37 PM IST
വി​തു​ര: ഈ​ഞ്ച​പ്പു​രി​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ഴി​ഫാ​മി​ൽ നി​ന്നു​ള്ള ദു​ർ​ഗ​ന്ധ​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ഴി​ക​ളെ വ​ള​ർ​ത്തു​ന്ന​ത് ഈ​ച്ച ശ​ല്യ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​മി​ൽ മ​തി​യാ​യ ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ല്ലെ​ന്നും കോ​ഴി​ക​ളെ പാ​ർ​പ്പി​ക്കു​ന്ന ഷെ​ഡു​ക​ളു​ടെ വ​ശ​ത്തു കൂ​ടി മ​ലി​ന​ജ​ലം ഒ​ഴു​ക്കി വി​ടു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നും​അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ല​ഹ​രി വി​രു​ദ്ധ റാ​ലി സം​ഘ​ടി​പ്പി​ച്ചു

നെ​ടു​മ​ങ്ങാ​ട്: ല​ഹ​രി​വി​രു​ദ്ധ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു നെ​ടു​മ​ങ്ങാ​ട് പോ​ലീ​സും നെ​ടു​മ​ങ്ങാ​ട് ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​സ്പി​സി​യും ചേ​ർ​ന്ന് ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ റാ​ലി സം​ഘ​ടി​പ്പി​ച്ചു.​എ​സ്എ​ച്ച്ഒ സ​ന്തോ​ഷ്കു​മാ​ർ,സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റാ​ണി ആ​ർ. ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി.