ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് : ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Friday, July 1, 2022 11:37 PM IST
തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് ആ​ന്‍​ഡ് ഇ​ന്‍​ഡ​സ്ട്രീ​സി​ന്‍റെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ജ​വ​ഹ​ര്‍ ന​ഗ​ര്‍ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് ഹാ​ളി​ല്‍ ചേ​ർ​ന്നു. പ്ര​സി​ഡ​ന്‍റ് എ​സ്.​എ​ന്‍. ര​ഘു​ച​ന്ദ്ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ 2022 -24 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു.​ ഭാ​ര​വാ​ഹി​ക​ള്‍: എ​സ്.​എ​ന്‍. ര​ഘു​ച​ന്ദ്ര​ന്‍ നാ​യ​ര്‍ (എം​ഡി, എ​സ്ഐ​പ്രോ​പ്പ​ര്‍​ട്ടി) -പ്ര​സി​ഡ​ന്‍റ്, ഡോ. ​ബി ഗോ​വി​ന്ദ​ന്‍ (ചെ​യ​ര്‍​മാ​ന്‍, ഭീ​മ ഗ്രൂ​പ്പ്) -സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്, സു​രേ​ഷ് മാ​ത്യു(എം​ഡി നി​ല​മേ​ല്‍ എ​ക്സ്പോ​ര്‍​ട്ടേ​ഴ്സ്)​-വൈ​സ് പ്ര​സി​ഡ​ന്‍റ്, ഏ​ബ്ര​ഹാം തോ​മ​സ് (എം​ഡി പ​ന​ച്ച​മൂ​ട്ടി​ല്‍ എ​ക്സ്പോ​ര്‍​ട്ട്സ്)- ​സെ​ക്ര​ട്ട​റി, സ​ണ്‍ ലാ​ല്‍ (പ്രൊ​പ്രൈ​റ്റ​ര്‍ , ശ്രീ ​മ​ഹാ​ദേ​വ ഇ​ല​ക്ട്രി​ക്ക​ല്‍​സ്)-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ര​ഞ്ജി​ത്ത് കാ​ര്‍​ത്തി​കേ​യ​ന്‍ (ചാ​ര്‍​ട്ടേ​ര്‍​ഡ് അ​ക്കൗ​ണ്ട​ന്‍റ്)-​ട്ര​ഷ​റ​ര്‍ .