പീ​ഡ​നം: പ്ര​തി അ​റ​സ്റ്റി​ൽ
Friday, July 1, 2022 11:35 PM IST
വി​തു​ര : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. ക​ളീ​ക്ക​ൽ ലോ​ലി​ത ഭ​വ​നി​ൽ ബെ​ഞ്ച​മി​ൻ (68) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്താ​ണ് ഇ​യാ​ൾ നി​ര​ന്ത​രം അ​തി​ക്ര​മം ന​ട​ത്തി​യ​ത്. ഇ​യാ​ളു​ടെ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് കു​ട്ടി വി​വ​രം പു​റ​ത്ത് പ​റ​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ വി​വ​ര​മ​റി​ഞ്ഞ കു​ട്ടി​യു​ടെ സ​ഹോ​ദ​രി ചൈ​ൽ​ഡ് ലൈ​ൻ കൗ​ൺ​സി​ലി​ങ്ങി​നി​ടെ ഇ​ക്കാ​ര്യം അ​ധി​കൃ​ത​രോ​ട് വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വി​തു​ര ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശ്രീ​ജി​ത്ത്, വി​നോ​ദ്, ഇ​ർ​ഷാ​ദ്, ശ്രീ​ലാ​ൽ, ശ​ര​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

അ​ഭി​മു​ഖം
അ​ഞ്ചി​ന്

പാ​ലോ​ട്: പാ​ലു​വ​ള്ളി ഗ​വ. യു​പി​എ​സി​ൽ പ്രീ​പ്രൈ​മ​റി ടീ​ച്ച​ർ,ആ​യ വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ഴി​വി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്നു. യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ രേ​ഖ​ക​ളു​മാ​യി അ​ഞ്ചി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം.