പൊ​തു​സ​മ്മേ​ള​ന​ം ഇ​ന്ന്
Thursday, June 30, 2022 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ന​ശാ​മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ന്‍ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ന​ശാ​മു​ക്ത് ക​ള്‍​ച്ച​റ​ല്‍ ഡേ​യും പൊ​തു​സ​മ്മേ​ള​ന​വും ഇ​ന്ന് വൈ​കു​ന്നേ​രം 03.30ന് ​അ​യ്യ​ങ്കാ​ളി ഹാ​ളി​ല്‍ ന​ട​ക്കും. വൈ​കു​ന്നേ​രം 03.30ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ന്‍റെ​യും സ​മ്മാ​ന വി​ത​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് മ​ന്ത്രി ആ​ര്‍. ബി​ന്ദു നി​ര്‍​വ​ഹി​ക്കും. പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​ധ്യ​ക്ഷ​നാ​കും. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.