ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് നി​യ​മ​നം‌
Thursday, June 30, 2022 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​രു​ടെ ഓ​ഫീ​സ് മു​ഖേ​ന ന​ട​ത്തു​ന്ന പ​ദ്ധ​തി പ്ര​കാ​രം വ​ര്‍​ക്ക​ല ഗ​വ. നാ​ച്യു​റോ​പ്പ​തി യോ​ഗ ആ​ശു​പ​ത്രി​യി​ല്‍ ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്കു​ന്നു. എ​സ്എ​സ്എ​ല്‍​സി​യാ​ണ് യോ​ഗ്യ​ത. ഡി​എ​എം​ഇ ന​ട​ത്തു​ന്ന ഒ​രു വ​ര്‍​ഷ​ത്തെ യോ​ഗ ന്യാ​ച്യു​റോ​പ​തി ടെ​ക്നീ​ഷ്യ​ന്‍ കോ​ഴ്സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ഭി​കാ​മ്യം.
അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഏ​ഴ് വൈ​കു​ന്നേ​രം അ​ഞ്ച്. യോ​ഗ്യ​ത​യു​ള്ള​വ​ര്‍ സ​ര്‍​ട്ട​ഫി​ക്ക​റ്റു​ക​ളും അ​വ​യു​ടെ പ​ക​ര്‍​പ്പു​ക​ളും സ​ഹി​തം 12 രാ​വി​ലെ 11 ന് ​തി​രു​വ​ന​ന്ത​പു​രം ആ​രോ​ഗ്യ​ഭ​വ​ന്‍ ബി​ല്‍​ഡിം​ഗി​ലു​ള്ള ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​രു​ടെ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ അ​റി​യി​ച്ചു.