മാ​യം ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം: സി​പി​എ​മ്മി​ന് വി​ജ​യം
Thursday, June 30, 2022 11:16 PM IST
വെ​ള്ള​റ​ട: അ​മ്പൂ​രി പ​ഞ്ചാ​യ​ത്തി​ലെ മാ​യം ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​ന് വി​ജ​യം. 1984 ല്‍ ​സ​ഹ​ക​ര​ണ സം​ഘംസ്ഥാ​പി​ത​മാ​യ​തു​മു​ത​ൽ കോ​ണ്‍​ഗ്ര​സി​നാ​യി​രു​ന്നു ഭ​ര​ണം.​ചീ​നി​ക്കാ​ല സ​ജി​കു​മാ​ര്‍ പ്ര​സി​ഡ​ന്‍റാ​യും, ശ്രീ​ല​ത വൈ​സ് പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.​അ​നി​ല്‍​കു​മാ​ര്‍ ,കൃ​ഷ്ണ​ന്‍​കു​ട്ടി ,മ​നോ​ഹ​ര​ന്‍ ,സു​രേ​ന്ദ്ര​ന്‍ ,സു​കു​മാ​ര​ന്‍ ,ശാ​ലി​നി , ര​മ​ണി എ​ന്നി​വ​രാ​ണ് മ​റ്റു ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ള്‍.

ടാ​ക്സ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് സെ​മി​നാ​ർ ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ജി​എ​സ്ടി നി​ല​വി​ൽ വ​ന്ന് അ​ഞ്ച് വ​ർ​ഷ​മാ​യ​തി​നോ​ട​നു​ബ​ന്ധി​ച്ച് ടാ​ക്സ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്സ് ആ​ൻ​ഡ് പ്രാ​ക്ടീ​ഷ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള​യു​ടെ (ടി​സി​പി​എ​കെ) നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും. നി​കു​തി,വ്യാ​പാ​ര, സാ​ന്പ​ത്തി​ക മേ​ഖ​ല​യും ടാ​ക്സ് പ്രൊ​ഫ​ഷ​ണ​ൽ​സും എ​ന്ന വി​ഷ​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ത്തു​ന്ന സെ​മി​നാ​ർ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് എ.​എ​ൻ. പു​രം ശി​വ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​സ്ജി​എ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​ർ, ഗി​ഫ്റ്റ് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കു​മെ​ന്ന് ടി​സി​പി​എ​കെ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ടി​സി​പി​എ​കെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​എ​ൻ. പു​രം ശി​വ​കു​മാ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​അ​നി​ൽ​കു​മാ​ർ, കെ.​എ​സ്. ജി​ൻ​ഷോ, സി. ​ബാ​ല​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.