അ​ധ്യാ​പ​ക ഒ​ഴി​വ്
Thursday, June 30, 2022 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ർ​സി കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ കീ​ഴി​ലു​ള്ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം ന​ട​ത്തു​ന്നു.
യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം വെ​ള്ള​യ​ന്പ​ലം ബി​ഷ​പ്സ് ഹൗ​സ് കോ​ന്പൗ​ണ്ടി​ലു​ള്ള ആ​ർ​സി സ്കൂ​ൾ​സ് കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​രു​ടെ ഓ​ഫീ​സി​ൽ നാ​ലി​ന് രാ​വി​ലെ ഒ​ന്പ​തി​ന് അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം.
ഒ​ഴി​വു​ക​ൾ, എ​ണ്ണം : എ​ച്ച്എ​സ്എ​സ്ടി കൊ​മേ​ഴ്സ് ഒ​ന്ന്, എ​ച്ച്എ​സ്എ​സ്ടി സോ​ഷ്യ​ൽ വ​ർ​ക്ക് (ജൂ​ണി​യ​ർ -ഒ​ന്ന്), എ​ച്ച്എ​സ്എ​സ്ടി കൊ​മേ​ഴ്സ് (ജൂ​ണി​യ​ർ - ഒ​ന്ന്), എ​ച്ച്എ​സ്എ​സ്ടി മ​ല​യാ​ളം (ജൂ​ണി​യ​ർ -ര​ണ്ട്), എ​ച്ച്എ​സ്എ​സ്ടി സു​വോ​ള​ജി (ജൂ​ണി​യ​ർ മൂ​ന്ന് ), എ​ച്ച്എ​സ്എ​സ്ടി ഹി​സ്റ്റ​റി (ജൂ​ണി​യ​ർ -ഒ​ന്ന്), എ​ച്ച്എ​സ്എ​സ്ടി ഫി​സി​ക്സ് (ജൂ​ണി​യ​ർ -മൂ​ന്ന്).