ച​ട്ട​മ്പി​സ്വാ​മി വി​ഗ്ര​ഹ ഘോ​ഷ​യാ​ത്ര ആരംഭിച്ചു
Wednesday, June 29, 2022 11:43 PM IST
നേ​മം: വി​ദ്യാ​ധി​രാ​ജ ശ്രീ ​ച​ട്ട​മ്പി​സ്വാ​മി​യു​ടെ ജ​ന്മ​സ്ഥാ​ന വി​ഗ്ര​ഹ പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ളു​ടെ മു​ന്നോ​ടി​യാ​യു​ള്ള ഘോ​ഷ​യാ​ത്ര ഇ​ന്ന​ലെ ആ​റ്റു​കാ​ൽ ദേ​വി ക്ഷേ​ത്ര​ന​ട​യി​ൽ നി​ന്നും ആ​രം​ഭി​ച്ചു. ഘോ​ഷ​യാ​ത്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഭ​ദ്ര​ദീ​പം കൊ​ള്ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലു​ക്ക് യൂ​ണി​യ​ൻ പ്ര​സി​സ​ന്‍റ് എം. ​സം​ഗീ​ത് കു​മാ​ർ , വി.​എ​സ്. ശി​വ​കു​മാ​ർ, അ​ഡ്വ. എ​സ്. സു​രേ​ഷ്, എം. ​വി​നോ​ദ് കു​മാ​ർ, എം. ​ഈ​ശ്വ​രി അ​മ്മ യു​ണി​യ​ൻ സെ​ക്ര​ട്ട​റി വി​ജു വി.​നാ​യ​ർ, ആ​റ്റു​കാ​ൽ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ തുടങ്ങിയവ​ർ പ​ങ്കെ​ടു​ത്തു. താ​ലു​ക്കി​ലെ 175 കേ ​ന്ദ്ര​ങ്ങ​ളി​ൽ സ്വാ​മി ഭ​ക്ത​രും ക​ര​യോ​ഗ പ്രര​വ​ർ​ത്ത​ക​രും വി​ഗ്ര​ഹ ഘോ​ഷ​യാ​ത്ര​യ്ക്ക് വ​ര​വേ​ൽ​പ്പ് ന​ൽ​കും.