മാങ്കാട് റസിഡന്‍റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം
Wednesday, June 29, 2022 11:41 PM IST
വി​തു​ര : ചാ​യം മാ​ങ്കാ​ട് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​നം അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷാ വി​ജ​യി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ചാ​യം സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി ത​ങ്ക​പ്പ​ൻ നാ​യ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ൻ.​എ​സ്. ഹാ​ഷിം, ശോ​ഭ​ന​കു​മാ​രി, ഫ്രാ​റ്റ് വി​തു​ര മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജി. ​ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി തെ​ന്നൂ​ർ ഷി​ഹാ​ബ്, കെ. ​ഉ​വൈ​സ് ഖാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ക​ർ​ഷ​ക സം​ഘം ലോ​ക്ക​ൽ സ​മ്മേ​ള​നം

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് കൃ​ഷി റൂ​റ​ൽ ഹോ​ൾ​സെ​യി​ൽ മാ​ർ​ക്ക​റ്റി​ൽ ക​ർ​ഷ​ക​ർ എ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളും ഹോ​ർ​ട്ടി കോ​ർ​പ്പ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക സം​ഘം നെ​ടു​മ​ങ്ങാ​ട് ലോ​ക്ക​ൽ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്മേ​ള​നം സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​എ​സ്. പ​ത്മ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ഡ്വ. ആ​ർ. ജ​യ​ദേ​വ​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി ആ​ർ. മ​ധു, പ്ര​സി​ഡ​ന്‍റ് പി.​ജി. പ്രേ​മ​ച​ന്ദ്ര​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.​ഗീ​താ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി എ​സ്. മ​ണി​ക​ണ്ഠ കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), പി. ​രാ​ജീ​വ് (സെ​ക്ര​ട്ട​റി), അ​ബ്ദു​ൽ റ​ഷീ​ദ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.