പ്ര​തി​ഷ്ഠാ വാ​ര്‍​ഷി​ക​വും ല​ക്ഷാ​ര്‍​ച്ച​ന​യും
Wednesday, June 29, 2022 12:06 AM IST
വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ ചി​മ്മി​ണ്ടി ശ്രീ​നീ​ല​കേ​ശി പ്ര​തി​ഷ്ഠാ​വാ​ര്‍​ഷി​ക​വും ല​ക്ഷാ​ര്‍​ച്ച​ന​യും ജൂ​ലൈ മൂ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കും. ജൂ​ലൈ ഒ​ന്നി​ന് രാ​വി​ലെ 5.30ന് ​ഗ​ണ​പ​തി ഹോ​മം, 8.30 ന് ​നാ​ഗ​ര്‍ പൂ​ജ, 9.30 ന് ​ഇ​ല​ങ്ക​ത്തി​ല്‍ പൂ​ജ, 12.30ന് ​ഉ​ച്ച​പൂ​ജ, ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് അ​ന്ന​ദാ​നം, വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യാ ദീ​പാ​രാ​ധ​ന, ഏ​ഴി​ന് പൂ​ജ. ജൂ​ലൈ നാ​ലി​ന് രാ​വി​ലെ 5.30ന് ​ഗ​ണ​പ​തി ഹോ​മം, 7.30 ന് ​ഉ​ഷ​പൂ​ജ, 8.30 ന് ​നാ​ഗ​ര്‍ പൂ​ജ, മൂന്നിന് രാ​വി​ലെ 5.30ന് ​ഗ​ണ​പ​തി ഹോ​മം, 7.30 ന് ​ഉ​ഷ​പൂ​ജ, 8.30 ന് ​നാ​ഗ​ര്‍ പൂ​ജ, ഒ​ൻ​പ​തി​ന് ഇ​ല​ങ്ക​ത്തി​ല്‍ പൂ​ജ, 9.30 ന് ​ക്ഷേ​ത്ര​ത​ന്ത്രി നെ​യ്യാ​റ്റി​ന്‍​ക​ര ഈ​ഴ​കു​ളം പു​ത്ത​ന്‍ മ​ഠ​ത്തി​ല്‍ രാ​മ​മൂ​ര്‍​ത്തി ല​ക്ഷ്മീ നാ​രാ​യ​ണ​ന്‍ പോ​റ്റി​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ല​ക്ഷാ​ര്‍​ച്ച​ന, വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യാ ദീ​പാ​രാ​ധ​യും ന​ട​ക്കും.