കി​ളി​മാ​നൂ​ര്‍ കൊ​ച്ചു​പാ​ല​വും ന​വീ​ക​രി​ച്ച റോ​ഡും നാ​ടി​നു സ​മ​ര്‍​പ്പി​ച്ചു
Monday, June 27, 2022 11:50 PM IST
കി​ളി​മാ​നൂ​ർ: കി​ളി​മാ​നൂ​ർ ടൗ​ണി​ൽ പു​ന​ർ നി​ർ​മിച്ച കൊ​ച്ചു​പാ​ല​വും പു​തി​യ​കാ​വ് മു​ത​ൽ കൊ​ച്ചു​പാ​ലം വ​രെ ബി​എം​ബി​സി സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ ന​വീ​ക​രി​ച്ച റോ​ഡും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. ച​ട​ങ്ങി​ൽ ഒ.​എ​സ്. അം​ബി​ക എം​എ​ൽ​എ അ​ധ്യ​ക്ഷ​യാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജേ​ന്ദ്ര​ൻ, എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ആ​ർ. ജ്യോ​തി, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ത​ട്ട​ത്തു​മ​ല ജ​യ​ച​ന്ദ്ര​ൻ, ജ​ന​താ​ദ​ൾ നേ​താ​വ് വ​ല്ലൂ​ർ രാ​ജീ​വ്, കോ​ൺ​ഗ്ര​സ്- എ​സ് നേ​താ​വ് കി​ളി​മാ​നൂ​ർ പ്ര​സ​ന്ന​ൻ, എ​ൻ. സ​ലി​ൽ, പി. ​ഹ​രീ​ഷ്, എ​ൻ.​എ​സ്. അ​ജ്മ​ൽ, അ​ജി​ത് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.