സ്കൂ​ളി​ൽ വ​യ​ലൊ​രു​ക്കി കു​ട്ടി​ക​ൾ ഞാ​റു​ന​ട്ടു
Monday, June 27, 2022 11:50 PM IST
നെ​ടു​മ​ങ്ങാ​ട് : "ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ൽ വ​യ​ലൊ​രു​ക്കി കു​ട്ടി​ക​ൾ ഞാ​റു​ന​ട്ടു. ചു​ള്ളി​മാ​നൂ​ര്‍ എ​സ്എ​ച്ച് യു​പി​എ​സി​ലെ കു​ട്ടി​ക​ളാ​ണ് സ്കൂ​ളി​ൽ വ​യ​ലൊ​രു​ക്കി​യ​ത്.
മു​പ്പ​ത് സെ​ന്‍റി മീ​റ്റ​ര്‍ ആ​ഴ​ത്തി​ല്‍ മ​ണ്ണി​ള​ക്കി മാ​റ്റി​യ​ശേ​ഷം ച​ണ​ച്ചാ​ക്കും തൊ​ണ്ടും അ​ടു​ക്കി​യാ​ണ് ഇ​വ​ര്‍ വ​യ​ലൊ​രു​ക്കി​യ​ത്. കൃ​ഷി​ഭ​വ​നി​ല്‍ നി​ന്നും ക​ര്‍​മ​സേ​ന പ്ര​വ​ര്‍​ത്ത​ക​ന്‍ ജി. ​ബാ​ബു ക​ല്ല​ട​ക്കു​ന്ന് കൊ​ണ്ടു​വ​ന്ന ഞാ​റ് കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്നു ന​ട്ടു.
വാ​ര്‍​ഡം​ഗം ഷീ​ബാ ബീ​വി, പ്ര​ഥ​മ അ​ധ്യാ​പ​ക​ന്‍ ലോ​റ​ന്‍​സ്, താ​ഴ്ന്ന​മ​ല വി​ന്‍​സ​ന്‍റ് എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

പ്ര​ഫ. എ. ​എ​ബ്ര​ഹാം അ​നു​സ്മ​ര​ണം ഇ​ന്ന്

പാ​ലോ​ട്: പാ​ലോ​ട് ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ന്‍റെ സ്ഥാ​പ​ക ഡ​യ​റ​ക്ട​റും സ​സ്യ ശാ​സ്ത്ര​ജ്ഞ​നു​മാ​യ പ്ര​ഫ. എ. ​എ​ബ്ര​ഹാ​മി​നെ അ​നു​സ്മ​രി​ക്കു​ന്ന​തി​നാ​യി ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ ഇ​ന്ന് സെ​മി​നാ​ർ ന​ട​ത്തും. അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ൺ​സി​ലി​ന്‍റെ മു​ൻ ഡ​യ​റ​ക്ട​റാ​യ പ്ര​ഫ. വി.​കെ. ദാ​മോ​ദ​ര​ൻ നി​ർ​വ​ഹി​ക്കും. പ്ര​ഫ. എ. ​എ​ബ്ര​ഹാം അ​വാ​ർ​ഡി​നു വേ​ണ്ടി​യു​ള്ള ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ലെ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ബ​ന്ധ അ​വ​ത​ര​ണ​വും ഇ​തോ​ടൊ​പ്പം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.