സി​ൽ​വ​ർ ജൂ​ബി​ലി അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, June 27, 2022 10:55 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ ഏ​ർ​പ്പെ​ടു​ത്തി​യ സി​ൽ​വ​ർ ജൂ​ബി​ലി അ​വാ​ർ​ഡു​ക​ൾ വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ലാ​ലി മു​ര​ളി​ക്കും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ബ്ല​ഡ് ബാ​ങ്ക് ഡ​യ​റ​ക്ട​ർ ഡോ. ​മാ​യാ​ദേ​വി​ക്കും സ​മ്മാ​നി​ച്ചു. തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്ര​ഫ. ഡോ. ​ഷാ​ജി പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സൈ​കാ​ട്രി വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​അ​രു​ണ്‍ ബി. ​നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ. ​സു​ദ​ർ​ശ​ന​ൻ, ക്രൈം​ബ്രാ​ഞ്ച് എ​സ്പി പ്ര​ശാ​ന്ത് കാ​ണി, ക​ള്ളി​ക്കാ​ട് ബാ​ബു, അ​ഡ്വ. ജി. ​രാ​ജീ​വ്, ഉ​മ്മ ഷ​റീ​ഫ്, സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.