Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഗോകുല്കൃഷ്ണയ്ക്ക് കൃഷി കുട്ടിക്കളിയല്ല
Monday, June 27, 2022 10:55 PM IST
ഗിരീഷ് പരുത്തിമഠം
നെയ്യാറ്റിന്‍കര : കര്‍ഷക പുരസ്കാര ജേതാവായ അപ്പൂപ്പന്റെ പാത പിന്തുടര്‍ന്ന ഗോകുല്‍കൃഷ്ണ സംസ്ഥാനത്തെ മികച്ച ബാലകര്‍ഷകന്‍ . നെല്ലിമൂട് ന്യൂ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ബാലരാമപുരം വടക്കേവിള ശ്രീഗോകുലത്തില്‍ ഗോപകുമാറിന്റെയും ആശയുടെയും മകന് ജി.എ. ഗോകുല്‍കൃഷ്ണ നാലാം വയസില്‍ അപ്പൂപ്പന് കൃഷ്ണന്നാടാരാടൊപ്പമാണ് കൃഷിയിടത്തില്‍ ഇറങ്ങുന്നത്.
വിവിധയിനം മുല്ലക്കൃഷി ചെയ്തിരുന്ന കൃഷ്ണന്നാടാര്ക്ക് പുരസ്കാരം ലഭിച്ചതും ആ വിഭാഗത്തില്‍ തന്നെയാണ്. വീടിനോടു ചേര്‍ന്ന് ഒരേക്കറിലാണ് ഗോകുലിന്റെ കൃഷി. വാഴയും ചേനയും ചേന്പും കിഴങ്ങുവര്‍ഗങ്ങളും മുളക്, വഴുതന, കത്രിക്ക , പാവല്‍ , പടവലങ്ങ, ചീര മുതലായ പച്ചക്കറികളും ഉള്‍പ്പെട്ടതാണ് കൃഷിയിടം.
ഔഷധസസ്യച്ചെടികളുടെ തോട്ടം കൂടാതെ മണ്ണിര കന്പോസ്റ്റ് സംവിധാനവും മത്സ്യക്കൃഷിയും തേനീച്ച വളര്‍ത്തലും ആട്, കോഴി മുതലായവയും ഇവിടെയുണ്ട്. പഠനശേഷമുള്ള ഒഴിവുവേളകളിലെല്ലാം ഗോകുല്‍ കൃഷിയിടത്തിലായിരിക്കും. ഭാവിയില്‍ കൃഷി ശാസ്ത്രജ്ഞന് ആകുക എന്നതാണ് ഗോകുലിന്റെ ലക്ഷ്യം. തന്റെ കൃഷിയിടത്തിലെ വിളവുകള്‍ സമീപ വീടുകളിലും കാര്‍ഷിക വിപണിയിലും വിത്തുകള്‍ പായ്ക്കറ്റുകളിലാക്കി ഓണ്‍ലൈനായും നല്‍കുന്നുണ്ട്.
ലോക്ഡൗണ്‍ കാലത്താണ് കൂടുതല്‍ നേരം കൃഷിയിടത്തില്‍ ശ്രദ്ധിക്കാനായതെന്ന് ഗോകുല്‍ പറഞ്ഞു. പള്ളിച്ചല്‍ പഞ്ചായത്ത് കൃഷി ഭവനിലെ ഓഫീസര്‍ രമേഷ് കുമാറിന്റെയും തന്റെ മാതാപിതാക്കളുടെയും പ്രോത്സാഹനവും അനുജന് ഗൗതം കൃഷ്ണയുടെ സഹായവും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതായും ഈ ബാലകര്‍ഷകന്‍ പറയുന്നു. കര്‍ഷക പുരസ്കാരം നേടിയ ഗോകുലിനെ സ്കൂള്‍ പ്രിന്‍സിപ്പൽ എസ്.കെ. അനില്‍കുമാര്‍ , ഹെഡ്മിസ്ട്രസ് ശ്രീകല എന്നിവര്‍ അനുമോദിച്ചു.
സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു. ആറ്റിങ്ങൽ വീരളം രാജ് വിഹാറിൽ രമ (53) യ്ക്കാണ് അപക
വാഹനങ്ങൾ തീവച്ച് നശിപ്പിച്ചു
കാട്ടാക്കട : കാട്ടാക്കട പൂവച്ചൽ കൊണ്ണിയൂരിൽ വാഹനങ്ങൾ തീവച്ച് നശിപ്പിച്ചതായി പരാതി. ഇന്നലെ പുലർച്ചെ നാലിന് കൊണ്ണിയൂ
കടലിന്റെ മക്കൾക്ക് ഐക്യദാർഢ്യവുമായി ചുള്ളിമാനൂർ ഫൊറോനാ സമിതി
വിതുര : കടലിന്റെ മക്കൾക്ക് ഐക്യദാർഢ്യവുമായി ചുള്ളിമാനൂർ ഫൊറോനാ സമിതി ഐക്യദാർഢ്യ ധർണ സംഘടിപ്പിച്ചു.നെയ്യാറ്റിൻ
മാതൃവന്ദനവുമായി സമ്മോഹനം
നെടുമങ്ങാട്: ആചാര്യ വിനോബഭാവെ സ്ഥാപിച്ച വിനോബാ നികേതനെ മഹാ സ്ഥാപനമാക്കി മാറ്റാൻ എല്ലാവരും പരമാവധി പ്രവർത്തിക്കണ
മാൻഹോൾ അടപ്പുകൾ മോഷ്ടിച്ച കേസ്: രണ്ടുപേർ പിടിയിൽ
പോത്തൻകോട്: വാട്ടർ അഥോറിറ്റിയുടെ മാൻഹോളിന്റെ അടപ്പുകൾ മോഷ്ടിക്കുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.ആറ്റിങ്ങൽ പൊയ
ഫ്രീഡം വാക്കത്തൺ സംഘടിപ്പിച്ചു
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നേതൃത്വത്തിൽ ഫ
കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ സന്ദർശനം നടത്തി
മാറനല്ലൂർ: അന്താരാഷ്ട്ര ആന ദിനത്തോടനുബന്ധിച്ച് മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിലെ വിദ്യാർഥികൾ പരിസ്ഥിതി ക്ലബിന്റെ
വിജയ് സംഗമം നടത്തി
പാലോട് : ബിജെപി കൊല്ലരുകോണം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയ് സംഗമം സംഘടിപ്പിച്ചു. സീരിയൽ താരം കൊല്ലം തുളസി ഉദ്
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചു
ചങ്ങനാശേരി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗണ്‍സിലിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു.
കേന്ദ്രീയ വിദ്യാലയങ്ങളിലെ അധ്യാപകരുടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണം: അടൂർ പ്രകാശ് എംപി
തിരുവനന്തപുരം: കേന്ദ്രീയ വിദ്യാലയങ്ങളിലെ അധ്യാപകർക്കും ജീവനക്കാർക്കും വർഷങ്ങളായി നൽകിക്കൊണ്ടിരുന്ന ആനുകൂല്യങ്ങ
പ്രമേഹ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
കോവളം :എസ്എൻഡിപി യോഗം കണ്ണൻകോട് ശാഖയും വെങ്ങാനൂർ ലയൺസ് ക്ലബും സംയുക്തമായി ഡോ. മോഹൻസ് ക്ലിനിക്കിന്റെ സഹകരണത്തോടെ
ക്വിസ് മത്സരം നടത്തി
വെഞ്ഞാറമൂട്: ഗവ. യുപി സ്കൂൾ പിടിഎയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര ഭാരതം 75 വർഷങ്ങൾ എന്ന വിഷയത
പെരുങ്കടവിള എല്‍പിബിഎസ് വിദ്യാര്‍ഥികള്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു
വെള്ളറട: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പെരുങ്കടവിള ഗവ. എല്‍പിബിഎസ് വിദ്യാര്‍ഥികളും അധ്യാപകരു
സ്വാതന്ത്ര്യസമര സേനാനി ജെ. തങ്കയ്യനെ ആദരിച്ചു
തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനിയായ ജെ. തങ്കയ്യനെ ജില്ലാ ഭരണകൂടത്തിന്
രാജ്യത്തെ വിഭജിക്കാൻ ബിജെപി ശ്രമിക്കുന്നു : കെ.സി.വേണുഗോപാൽ
തിരുവനന്തപുരം: കപട ദേശീയവാദം ഉയർത്തി രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽസെക്രട്ടറി ക
തുള്ളൽ ആർട്ടിസ്റ്റ് അസോസിയേഷൻ മേഖലാ സമ്മേളനം ഇന്ന്
തിരുവനന്തപുരം: അഖില കേരള തുള്ളൽ ആർട്ടിസ്റ്റ് അസോസിയേഷൻ(എകെടിടിഎ) രണ്ടാം ദക്ഷിണ മേഖലാ സമ്മേളനം ഇന്ന് കുണ്ടമണ്‍കടവ്
തെരുവുനായ ആക്രമണം; ഏഴ് പേർക്ക് പരിക്ക്
പോത്തൻകോട്: പണിമൂലയിൽ തെരുവുനായ ആക്രമണത്തിൽ ഏഴു പേർക്ക് പരിക്ക്. ഇടത്തറ വീട്ടിൽ ഭുവനേന്ദ്രൻ നായർ (58), പണിമൂല വൈ
നെടുമങ്ങാട് ബ്ലോക്കു പഞ്ചായത്ത് പ്രമേയം പാസാക്കി
നെടുമങ്ങാട്: തൊഴിലുറപ്പു തൊഴില്‍ ദിനങ്ങള്‍ ഇരുപതു ദിവസമാക്കി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ നെടു
സംഘാടക സമിതി ഓഫീസ് തുറന്നു
നെടുമങ്ങാട് : ഓണാഘോഷത്തോടനുബന്ധിച്ച് ആര്യനാട് പഞ്ചായത്ത് നടത്തുന്ന വിപണന മേളയുടെ സംഘാടക സമിതി ഓഫീസ് ആര്യനാട് ജം
സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഇന്ന്
വെള്ളറട :കിളിയൂര്‍ സാഗര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒന്നുവരെ നേത്ര പരിശോധന ക്യ
ഇരുപത് ലക്ഷം പേർക്ക് തൊഴിൽ നൽകും: മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നും സ്വന്തമായി വീടില്ലാത്ത പരമാവധി ആളുക
സെന്റ് ജോൺസ് ഫ്രീഡം മെലഡീസ് 2022: കാർമൽ സ്കൂൾ ജേതാക്കൾ
തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ നടത്തിയ ഇന്റർ സ്കൂൾ ദേശഭക്തി ഗാന മത്സരം "ഫ്രീഡം മെ
കൈത്തറിയില്‍ ദേശീയ പതാക നെയ്ത് സദാനന്ദന്
നേമം : പാരമ്പര്യത്തിന്റെ കരുത്ത് ചോരാതെ കൈത്തറിയില്‍ ദേശീയ പതാക നെയ്ത് നാടിനെ നെഞ്ചോട് ചേര്‍ക്കുകയാണ് നരുവാമൂട് ചെമ
എന്യൂമറേറ്റര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി നടത്തുന്ന
തിരംഗ യാത്ര നടത്തി
നെടുമങ്ങാട് : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി യുവമോർച്ച ആര്യനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗ
നല്ല റോഡിനുവേണ്ടി ഒറ്റയാള്‍ സമരവുമായി എസ്.ആര്.രതീഷ്
നെടുമങ്ങാട് : നികുതിദായകന് സഞ്ചരിക്കാന്‍ നല്ലറോഡുകള്‍ അവന്റെ അവകാശമാണെന്ന് ചൂണ്ടിക്കാട്ടി കരകുളത്ത് ഒറ്റയാള്‍ സ
കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്
പാലോട് : കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് ഗുരുതരപരിക്ക്. ഇലവുപാലം ആയിരവല്ലിക്കരിക്കകം സ്വദേശി രവി (60)നാണ് ക
ദേശീയപതാക പിഴുതെറിഞ്ഞതായി പരാതി
വെള്ളറട: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പാലിയോട് കോട്ടക്കലില്‍ സ്ഥാപിച്ച ദേശീയപതാക സിപിഎം പ്രവര്‍ത്തക
വിതുര സർക്കിൾ ഇൻസ്പെക്ടറെ അനുമോദിച്ചു
വിതുര : വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് അർഹനായ വിതുര പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ എസ്. ശ്രീജിത്തിനെ
കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം:ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം: 19, 20,21 തീയതികളിൽ നടക്കുന്ന കേരള പത്രപ്രവർത്തക യൂണിയൻ 58-ാംസംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. മ
സ്വാതന്ത്യ ദിനാഘോഷം
വെള്ളറട: പാല്‍ക്കുളങ്ങര അങ്കണവാടിയില്‍ സ്വാതന്ത്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. വികസന സ്റ്റാൻഡി
സ്കൂൾ കെട്ടിട ഉദ്ഘാടനം നാളെ
കിളിമാനൂർ : കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നുകോടി രൂപ ഉപയോഗിച്ച് നിർമിച്ച ബഹുനില കെട്ടിടത്തിന്റെ നാളെ രാ
തുടി ഗോത്ര കലാമേള സംഘടിപ്പിച്ചു
പാലോട്: ഞാറനീലി അംബേദ്കർ വിദ്യാനികേതൻ സ്കൂളിൽ ആദിവാസിദിനത്തിൽ തുടി ഗോത്ര കലാമേള സംഘടിപ്പിച്ചു.കേരളത്തിലെ വിവിധ ഗ
കർഷക സംഘം ഏരിയാ സമ്മേളനം: പൊതുയോഗം നടത്തി
പാലോട് : കർഷക സംഘം വിതുര ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പാലോട് സംഘടിപ്പിച്ച പൊതുയോഗം സിപി എം സംസ്ഥാന സെക്രട്ടേറിയറ
എസ്എടി ആശുപത്രിയിലെ സൺഷെയ്ഡ് ഇടിഞ്ഞുവീണു
മെഡിക്കൽ കോളജ്: തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ മൂന്നാം നിലയുടെ സൺഷെയ്ഡ് ഇടിഞ്ഞുവീണു. ഇന്നലെ ഉച്ചയോടു കൂടിയാണ് സ
സ്വാതന്ത്ര്യ ദിനാഘോഷത്തിനു തുടക്കമായി
തിരുവനന്തപുരം: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ശിശുക്ഷേമ സമിതിയിൽ തുടക്കമായി. കുട്ടികൾക്ക് ദേശീയപത
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേർ പിടിയിൽ
കഴക്കൂട്ടം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച നാലംഗ സംഘത്തിലെ മൂന്നു പേരെ പോലീസ് പിടികൂടി. പള്ളിപ്പുറം പാച്ചി
ജീപ്പ് മറിഞ്ഞ് രണ്ടു പോലീസുകാർക്ക് പരിക്ക്
കഴക്കൂട്ടം : ദേശീയ പാതയിൽ കുളത്തൂരിൽ ട്രാഫിക് വിഭാഗത്തിന്റെ ചീറ്റാ പട്രോൾ വാഹനം അപകടത്തിൽപ്പെട്ട് രണ്ടുപോലീസുകാർ
അജ്ഞാത വാഹനം ഇടിച്ച് യുവാവ് മരിച്ചു
വെഞ്ഞാറമൂട്: അജ്ഞാത വാഹനം ഇടിച്ച് യുവാവ് മരിച്ചു. നെല്ലനാട് പന്തപ്ലാവിക്കോണം ഷുക്കൂർ മൻസിലിൽ ഷാനു എ.നസീർ (28) ആണ് മര
മരത്തിൽ നിന്നും വീണ് തൊഴിലാളി മരിച്ചു
വിതുര: മരത്തിൽ നിന്നും വീണ് തൊഴിലാളി മരണമടഞ്ഞു. വിതുര ആനപ്പാറ നാലുസെന്റ് കോളനിയിൽ പ്രേമൻ (57) ആണ് മരിച്ചത്. ഇന്നലെ
മര്യനാട്ട് മീന്‍പിടിത്ത ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു
കഠിനംകുളം: മര്യനാട് തീരത്തുനിന്നു വെള്ളിയാഴ്ച കടലിലിറക്കിയ മീന്‍പിടിത്ത ബോട്ട് മറിഞ്ഞ് മര്യനാട് ആര്‍ത്തിയില്‍ പുരയ

എസ്ബിഐ ആക്രമണം: കുറ്റപത്രം വായിച്ചു
തിരുവനന്തപുരം: ദേശിയ പണിമുടക്കു ദിവസം പ്രവർത്തിച്ച എസ്ബിഐ ഓഫീസ് ആക്രമിച്ച കേസിലെ കുറ്റപത്രം വായിച്ചു. വിചാരണ ഒക്ട
തെളിവെടുപ്പിനിടെ പ്രതിക്കുനേരെ നാട്ടുകാര്‍ പാഞ്ഞടുത്തു
തിരുവനന്തപുരം : കേശവദാസപുരം മനോരമ വധക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ പ്രതിക്കു നേരെ നാട്ടുകാര്‍ പാഞ്ഞടു
കാപ്പുകാട് ആന പുനഃരധിവാസ കേന്ദ്രത്തിൽ ഗജഊട്ട് നടത്തി
കാട്ടാക്കട : ഗജദിനത്തിൽ കാപ്പുകാട് ആനപുനഃരധിവാസ കേന്ദ്രത്തിൽ ഗജഊട്ട് നടത്തി. പരിപാടിയുടെ ഭാഗമായി രാവിലെ ആനകളെ
കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ
വിഴിഞ്ഞം: കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് സംഘം വിഴിഞ്ഞത്തു നിന്ന് പിടികൂടി. വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തിൽ ഇമാനുവൽ (2
നഗരസഭ ജനങ്ങളിലേക്ക് : അദാലത്ത് നടത്തി
നേമം : നഗരസഭ ജനങ്ങളിലേക്ക് പരിപാടിയുടെ ഭാഗമായി മേയറുടെ നേതൃത്വത്തിൽ നേമം മേഖലയില്‍ അദാലത്ത് നടത്തി. കോര്‍പ്പറേ
തിരുവനന്തപുരം മെഡിക്കല്‍കോളജ് പ്ലാറ്റിനംജൂബിലി ആഘോഷത്തില്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് എഴുപതിന്റെ നിറവില്‍. സംസ്ഥാനത്തെ ആദ്യമെഡിക്കല്‍ കോളജ് പ്ലാറ്റിനം

Latest News
സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ വിജയം; ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി
മഹാരാഷ്ട്ര വകുപ്പ് വിഭജനം: ആഭ്യന്തരം, ധനകാര്യം ഫട്നാവിസിന്; മുഖ്യമന്ത്രിക്ക് നഗരവികസനം
നെഹ്റു മരിച്ചിട്ട് 58 വർഷമായിട്ടും ബിജെപിക്ക് "അന്ത ഭയം മാറീട്ടില്ല': ഷാഫി
ഈജിപ്റ്റിൽ ക്രിസ്ത്യൻ പള്ളിയിൽ തീപിടിത്തം; 41 പേർ കൊല്ലപ്പെട്ടു
കോഴിക്കോട് നിന്നും കാണാതായ യുവാവിനെ കണ്ടെത്തി

More from other section
അപകടത്തിൽപ്പെട്ട ഗൃഥനാഥൻ മരിച്ചു
Kollam
15 നോമ്പ് സമാപനവും കൂദാശ വാർഷികവും
Pathanamthitta
ആരും തിരിഞ്ഞുനോക്കുന്നില്ല; ഇവർക്ക് ഇവിടെ നരകജീവിതം
Alappuzha
ദിവ്യകാരുണ്യ സൗഖ്യ ആരാധന
Kottayam
ഉപാസനയിൽ ഗാനസന്ധ്യ
Idukki
എൻഎസ്എസ് സപ്തദിന സഹവാസ ക്യാന്പ്
Ernakulam
ഒന്‍പതു വയസുകാരന് ദാരുണാന്ത്യം
Thrissur
ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയിൽ പങ്കാളികളായി വിദ്യാർഥികൾ
Palakkad
പനമണ്ണ ദേവാലയ പെരുന്നാൾ ഇന്നും നാളെയും
Malappuram
പെൽവിസ് സിഗ്്മ ഫാഷൻ ഫെസ്റ്റിവൽ സമാപിച്ചു
Kozhikode
ആസ്പിരേഷണൽ ഡിസ്ട്രിക്ട് പദ്ധതി! ഇരുന്പ് സന്പുഷ്ടീകരിച്ച അരി വിതരണം ചെയ്യാനുള്ള നീക്കം പുനഃപരിശോധിക്കണം: എം.വി. ശ്രേയാംസ്കുമാർ
Wayanad
കഥകളിമഹോത്സവം ഇന്നുമുതൽ
Kannur
സംസ്ഥാന മിനി - സബ് ജൂണിയര്‍ വടംവലി! ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കണ്ണൂരിന്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top