ജ്യോ​തി​ര്‍​ഗ​മ​യ ദ്വി​ദി​ന ക്യാ​മ്പ്
Friday, May 27, 2022 11:41 PM IST
വെ​ള്ള​റ​ട: ഡാ​ലും​മു​ഖം എ​ല്‍​പി സ്കൂ​ളി​ൽ കു​ട്ടി​ക​ള്‍​ക്കാ​യി ജ്യോ​തി​ര്‍​ഗ​മ​യ ദ്വി​ദി​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. എം​എം​സി ചെ​യ​ര്‍​മാ​ന്‍ പ്ര​ദീ​പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​ലാ​ല്‍ കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യോ​ഗ​ത്തി​ല്‍ ഹെ​ഡ്മി​സ്ട്ര​സ് അ​ജി​ത​കു​മാ​രി, ഡാ​ലും​മു​ഖം വാ​ര്‍​ഡ് മെ​മ്പ​ര്‍ ജ​നി​ല്‍​റോ​സ്, പാ​ട്ടം ത​ല​യ്ക്ക​ല്‍ വാ​ര്‍​ഡ് മെ​മ്പ​ര്‍ ജ്ഞാ​ന​ദാ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ശാ ജോ​ണ്‍, സീ​നി​യ​ര്‍ അ​ധ്യാ​പി​ക ഷീ​ബ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വേ​ന​ല്‍​കാ​ല ക്യാ​മ്പ് ആ​രം​ഭി​ച്ചു

വെ​ള്ള​റ​ട: വെ​ള്ള​റ​ട വി​പി​എം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ വേ​ന​ല്‍ കാ​ല ക്യാ​മ്പ് "നേ​ര​റി​വ്' വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജ്മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് കോ​വി​ല്ലൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ സ്കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ റീ​ചാ​ര്‍​ഡ്, വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മം​ഗ​ള​ദാ​സ്, സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ അ​പ​ര്‍​ണ്ണ കെ. ​ശി​വ​ന്‍, സി​വി​ല്‍ പോ​ലി​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പ്ര​ദീ​പ്, ശ്രീ​മ​തി നി​ത്യ, പി​ടി​എ അം​ഗ​ങ്ങ​ളാ​യ ബി​നു​കു​മാ​ര്‍, അ​ര്‍​ഷാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.