ലാ​ത്തി​ചാർജിൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു
Friday, May 27, 2022 11:04 PM IST
വി​തു​ര : ബോ​ണ​ക്കാ​ട് കു​രി​ശു​മ​ല​യി​ൽ പോ​ലീ​സി​ന്‍റെ ലാ​ത്തി​യ​ടി​യി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു.2018 ജ​നു​വ​രി അ​ഞ്ചി​നു ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പോ​ൾ രാ​ജ്(64) ആ​ണ് മ​രി​ച്ച​ത്. ലാ​ത്തി​യ​ടി​യി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ പോ​ൾ രാ​ജി​ന് ഓ​ർ​മ്മ​ക്കു​റ​വും ശാ​രീ​ര നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി​രു​ന്നു.​മൃ​ത​സം​സ്കാ​രും വി​തു​ര ദൈ​വ​പ​രി​പാ​ല​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തി.വി​തു​ര ഇ​റ​യ​ൻ​കോ​ട് സ്റ്റാ​ലി​ൻ ഭ​വ​നി​ൽ അ​ച്ചാ​മ്മ​യാ​ണ് ഭാ​ര്യ.മ​ക്ക​ൾ: സ്റ്റാ​ലി​ൻ, പ്ര​ഭ, അ​മ​ല, മ​രു​മ​ക്ക​ൾ : ജ​ഗ​ൻ, സ​ന്തോ​ഷ്കു​മാ​ർ, സു​നി​ത.


വാ​ഹ​നാ​പ​ക​ട​ം: പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന
ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

പോ​ത്ത​ൻ​കോ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പോ​ത്ത​ൻ​കോ​ട് ആ​ർ​കെ ഇ​ല​ക്ട്രി​ക്ക​ൽ​സ് സ്ഥാ​പ​ന ഉ​ട​മ ച​ന്ത​വി​ള ഷീ​ജാ ഭ​വ​നി​ൽ കെ. ​വി​ജ​യ​ൻ (52) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടി​നു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഇ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. ഭാ​ര്യ ഷീ​ജ.​മ​ക്ക​ൾ അ​ഭി​ജി​ത്ത് ,അ​രു​ണി​മ.​സ​ഞ്ച​യ​നം ചൊ​വ്വാ​ഴ്ച.