സി​പി​ഐ മ​ണ്ഡ​ലം സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം
Friday, May 27, 2022 12:16 AM IST
വെ​ള്ള​റ​ട : സി​പി​ഐ മ​ണ്ഡ​ലം സ​മ്മേ​ള​നം കെ​പി​എം ഹാ​ളി​ല്‍ ആ​രം​ഭി​ച്ചു. 29 വ​രെ​യാ​ണ് സ​മ്മേ​ള​നം. ഇ​ന്ന് ന​ട​ക്കു​ന്ന ഏ​ക​താ സ​ദ​സ് സി​നി​മാ സീ​രി​യ​ല്‍ താ​രം കി​ഷോ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​രി​ശു​മ​ല തീ​ര്‍​ഥാ​ട​ന ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​വി​ൻ​സെ​ന്‍റ് കെ.​പീ​റ്റ​ര്‍ ഐ​ക്യ​ദീ​പം തെ​ളി​യി​ക്കും. നാ​ളെ ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സി. ​ദി​വാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​വി​ധ യോ​ഗ​ങ്ങ​ളി​ൽ ഭ​ക്ഷ്യ, സി​വി​ല്‍ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍, മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ന്‍ , അ​ഡ്വ. വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍ , മീ​നാ​ങ്ക​ല്‍ കു​മാ​ര്‍, മ​നോ​ജ് ഇ​ട​മ​ന, ക​ള്ളി​ക്കാ​ട് ച​ന്ദ്ര​ന്‍, എം. ​രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യവർ പ്ര​സം​ഗി​ക്കും.