സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി
Friday, May 27, 2022 12:13 AM IST
വെ​ള്ള​റ​ട : മു​സ്ലിം ലീ​ഗ് പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ദി കെ​എം​സി​സി ന​ല്‍​കി​യ നി​ര്‍​ധ​ന​ര്‍​ക്കു​ള്ള സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബീ​മാ​പ്പ​ള്ളി റ​ഷീ​ദ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ​ന​ച്ച​മൂ​ട് എം. ​മു​ഹ​മ്മ​ദ് ഹു​സൈ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ൽ ക​ളി​യി​ക്കാ​വി​ള ചീ​ഫ് ഇ​മാം ഹാ​രി​സ് മ​അ​ദ​നി, മു​സ്ലിം ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ഴി​ഞ്ഞം റ​സാ​ഖ്, യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് ക​ര​മ​ന, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രാ​യ സെ​യ്ദ് റി​ഫാ​യി, വി. ​കെ. ജ​യ​റാം, മ​ണ്ഡ​ലം ട്രെ​ഷ​റ​ര്‍ എ​സ്. സെ​യ്ദ് ഷാ​ന​വാ​സ്ഖാ​ന്‍, ന​സീ​ര്‍, ന​വാ​സ്, മു​ഹ​മ്മ​ദ് ഖാ​ന്‍, സാ​ദി​ഖ്, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.