ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കി
Thursday, May 26, 2022 12:02 AM IST
വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.
വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. അ​മ്പി​ളി നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​കു​മാ​ര്‍, വി​ക​സ​ന കാ​ര്യ ക്ഷേ​മ ക​മ്മ​റ്റി അ​ധ്യ​ക്ഷ മേ​രി മി​നി ഫ്ളോ​റ,
ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി അ​ധ്യ​ക്ഷ കെ.​എ​സ്. ഷീ​ബാ​റാ​ണി, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നി​ത കു​മാ​രി, അ​ബി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​രി​യ​ർ ഗൈ​ഡ​ൻ​സ് ശി​ല്പ​ശാ​ല

നെ​ടു​മ​ങ്ങാ​ട്: താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ യൂ​ണി​യ​ൻ ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ് സെ​ന്‍റ​ർ ക​ര​യോ​ഗ അം​ഗ​ങ്ങ​ളു​ടെ പ​ത്ത്, പ്ല​സ് വ​ൺ, പ്ല​സ് ടു ​പ​രീ​ക്ഷാ ഫ​ല​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ക​രി​യ​ർ ഗൈ​ഡ​ൻ​സ് ശി​ല്പ​ശാ​ല 31 ന് ​ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ൽ നാ​ലു വ​രെ നെ​ടു​മ​ങ്ങാ​ട് എ​ൻ എ​സ് എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ ഹാ​ളി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്നു. സി ​ഡി​റ്റ് മു​ൻ ഡ​യ​റ​ക്ട​റും കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​നു​മാ​യ ഡോ: ​ബാ​ബു ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കും. പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പേ​ര് വി​വ​രം 27നു ​മു​മ്പ് ക​ര​യോ​ഗ ക​മ്മ​റ്റി​യെ അ​റി​യി​ക്ക​ണം. ഫോ​ൺ: 9656394326