"ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി ഉദ്ഘാടനം ചെയ്തു
Thursday, May 26, 2022 12:02 AM IST
ആ​റ്റി​ങ്ങ​ൽ: സം​സ്ഥാ​ന കൃ​ഷി വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ ന​ട​പ്പി​ലാ​ക്കു​ന്ന ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് എ​ന്ന പ​ദ്ധ​തി ന​ഗ​ര​സ​ഭാ ചെ​യ​ർ പേ​ഴ്സ​ൺ അ​ഡ്വ. എ​സ്. കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ തു​ള​സീ​ധ​ര​ൻ പി​ള്ള ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​രം കൃ​ഷി ഓ​ഫീ​സ​ർ ബൈ​ജു എ​സ്. സൈ​മ​ൺ, ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​രാ​യ അ​വ​ന​വ​ഞ്ചേ​രി രാ​ജു, ഗി​രി​ജ, ന​ജാം, ര​മ്യ,
ന​ഗ​ര​സ​ഭ കൃ​ഷി ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ജി.​എ​സ്. പ്ര​മോ​ദ്, അ​സി​സ്റ്റ​ൻ​ഡ് ഡ​യ​റ​ക്ട​ർ ഓ​ഫ് അ​ഗ്രി​ക​ൾ​ച​ർ എ. ​നൗ​ഷാ​ദ്, വി​ല്ലേ​ജ് ഓ​ഫി​സ​ർ മ​നോ​ജ്, റീ​ജ, പി ​പ്ര​ഭാ​ക​ര​ൻ നാ​യ​ർ, ക​ണ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.