ജ​വ​ഹ​ര്‍ പു​ര​സ്കാ​രം പ​ന​ച്ച​മൂ​ട് ഷാ​ജ​ഹാ​ന്
Thursday, May 26, 2022 12:02 AM IST
വെ​ള്ള​റ​ട : മു​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു​വി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു ക​ള്‍​ച്ച​റ​ല്‍ സൊ​സൈ​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ ജ​വ​ഹ​ര്‍ പു​ര​സ്കാ​രം ജീ​വ​കാ​രു​ണ്യ സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ പ​ന​ച്ച​മൂ​ട് ഷാ​ജ​ഹാ​ന്. ക​ള്‍​ച്ച​റ​ല്‍ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കു​ന്ന​ത്തു​ര്‍ ജെ, ​പ്ര​കാ​ശ്, ക​രി​ച്ചാ​റ നാ​ദി​ര്‍​ഷ, പ്രി​യ ശ്യാം, ​സ​തീ​ശ​ന്‍ പി​ച്ചി​മം​ഗ​ലം, അ​ജു കെ. ​മ​ധു തു​ട​ങ്ങി​യ ജൂ​റി​യാ​ണ് പു​ര​സ്കാ​ര​ത്തി​നു തെ​ര​ഞ്ഞെ​ടു​ത്ത​ത് . പ്രേം​ന​സീ​ര്‍ സു​ഹൃ​ത്ത് സ​മി​തി​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ചി​കി​ത്സാ ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന ബെ​റ്റ​ര്‍ ലൈ​ഫ് ഫൗ​ണ്ടേ​ഷ​ന്‍ ഉ​പാ​ധ്യ​ക്ഷ​നു​മാ​ണ് പ​ന​ച്ച​മൂ​ട് ഷാ​ജ​ഹാ​ന്‍. പു​ര​സ്കാ​രം നാ​ളെ രാ​വി​ലെ 10 30 ന് ​തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ്ബി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സാ​ഹി​ത്യ​കാ​ര​ൻ ജോ​ര്‍​ജ് ഓ​ണ​ക്കൂ​ര്‍ സ​മ്മാ​നി​ക്കും.