വി​തു​ര ദൈ​വ​പ​രി​പാ​ല​ന ദേ​വാ​ല​യ തി​രു​നാ​ളി​നു ഇ​ന്ന് തു​ട​ക്കം
Tuesday, May 24, 2022 11:44 PM IST
വി​തു​ര : വി​തു​ര ദൈ​വ​പ​രി​പാ​ല​ന ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ തി​രു​നാ​ളി​നു ഇ​ന്ന് തു​ട​ക്ക​മാ​കും. ഇ​ന്ന് വൈ​കു​ന്നേ​രം 5.30 ന് ​ഇ​ട​വ​ക​വി​കാ​രി ഫാ. ​റോ​ബി​ൻ ച​ക്കാ​ല​ക്ക​ൽ ഒ​എ​സ്ജെ തി​രു​നാ​ൾ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ.​സേ​വ്യ​ർ തൈ​പ്പാ​ട​ത്ത് മു​ഖ്യ​ക​ർ​മി​ക​നാ​കും.
ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലായി ന​ട​ക്കു​ന്ന ന​വീ​ക​ര​ണ ധ്യാ​ന​ത്തി​ന് ഫാ. ​മ​നു​വേ​ൽ ക​രി​പോ​ട് നേ​തൃ​ത്വം ന​ൽ​കും. തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ ഫാ.​ബി.​ടി.​അ​ഖി​ൽ , ഫാ. ​റോ​ബി​ൻ​രാ​ജ്, ചു​ള്ളി​മാ​നൂ​ർ ഫെ​റോ​ന വി​കാ​രി ഫാ. ​അ​നി​ൽ​കു​മാ​ർ എ​സ്.​എം. എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും. ഫാ.​ബി​നു​വ​ർ​ഗീ​സ്, ഫാ. ​ജ​സ്റ്റി​ൻ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ വ​ച​ന സ​ന്ദേ​ശം ന​ൽ​കും.​തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ ഇ​ട​വ​ക മ​ത​ബോ​ധ​ന, ബി​സി​സി വാ​ർ​ഷി​ക​വും ന​ട​ത്തും. തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​നു​ള്ള ദി​വ്യ​ബ​ലി​ക്ക് നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ക്രി​സ്തു​ദാ​സ് മു​ഖ്യ​ക​ർ​മി​ക​നാ​കും. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​ക്ക​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യി​റ​ക്ക​ത്തോ​ടെ അ​ഞ്ചു​ദി​വ​സം നീ​ണ്ടു​നി​ന്ന ഇ​ട​വ​ക തി​രു​നാ​ൾ സ​മാ​പി​ക്കും.